പിഞ്ചുകുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കാതെ ഡോക്ടർ.. കുഞ്ഞിനെ രക്ഷിക്കാൻ ഡോക്ടർ ചെയ്തത് കണ്ടോ.

പോയ ജീവനെ വരെ തിരിച്ചെടുക്കാൻ കഴിവുള്ളവരാണ് ഡോക്ടർമാർ. നമ്മുടെ ഭൂമിയിൽ കണ്ണ് തുറന്നാൽ നേരിൽ കാണാൻ പറ്റുന്ന ദൈവങ്ങളാണ് പലപ്പോഴും ഡോക്ടർമാർ. മരണത്തിന്റെ വക്കിൽ നിന്നും ജീവിതത്തിലേക്ക് പല വ്യക്തികളെയും തിരിച്ച് കൊണ്ടുവന്ന നിരവധി ഡോക്ടർമാരുടെ അത്ഭുതകരമായ പ്രവർത്തികൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്.

   

അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ജനിച്ചു വീണ ആ പിഞ്ചു കുഞ്ഞിനെ പുറത്തെടുത്തപ്പോൾ ആ കുഞ്ഞിനെ ശ്വാസം ഇല്ലായിരുന്നു. മരണപ്പെട്ടു എന്ന് എല്ലാവരും തന്നെ വിധിയെഴുതി. പക്ഷേ ആ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കാൻ ഡോക്ടർ തയ്യാറല്ലായിരുന്നു.

കുറെ നേരത്തെ ഡോക്ടറുടെ പരിശ്രമത്തിന്റെ ഒടുവിൽ ആയിരുന്നു ആ കുട്ടിയുടെ ജീവൻ തിരികെ കിട്ടിയത്. ആ കുട്ടിയുടെ ജീവരക്ഷയ്ക്ക് ഡോക്ടർ ചെയ്ത പ്രവർത്തികൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വൈറലായി കൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ വിശ്വാസ തടസ്സം നേരിട്ടപ്പോൾ ഓക്സിജൻ നൽകിയിട്ടും കുഞ്ഞിനെ വിശ്വസിക്കാൻ സാധിച്ചില്ല ഈ സാഹചര്യത്തിൽ ആയിരുന്നു ഡോക്ടർ കുഞ്ഞിനെ ചേർത്ത് പിടിച്ചു കൊണ്ട് കൃത്രിമ ശ്വാസം കൊടുത്തതും മറ്റ് പ്രഥമ ശുശ്രൂഷകൾ നൽകിയതും.

ഏകദേശം ഏഴു മിനിറ്റോളം നീണ്ട ശുശ്രൂഷയ്ക്ക് ഒടുവിൽ ആയിരുന്നു ആ കുഞ്ഞ് കരഞ്ഞതും കുട്ടിയുടെ ജീവൻ തിരികെ ലഭിച്ചത്. അത്രയും പരിശ്രമത്തി ഒടുവിൽ ആ കുഞ്ഞിന്റെ മുഖത്തുള്ള പുഞ്ചിരി മാത്രമായിരുന്നു അഡോക്ടർക്ക് കിട്ടിയ ഏറ്റവും വലിയ സന്തോഷം. ഡോക്ടറെ നോക്കി കുട്ടി ജനിക്കുന്ന ദൃശ്യങ്ങൾ കാണുമ്പോൾ നമ്മുടെ കണ്ണ് നിറഞ്ഞു പോകും. നിരവധി ആളുകൾ ആണ് ഡോക്ടറെ ആശംസിച്ചുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *