അച്ഛനെ ജീവന് തുല്യം സ്നേഹിക്കുന്ന ആരുടെയും കണ്ണ് നിറഞ്ഞു പോകും ഈ വീഡിയോ കണ്ടാൽ.

മകളുടെ വിവാഹ ദിവസം ഏതൊരു അച്ഛനെയും സ്വപ്നസാക്ഷാത്കാരത്തിന്റെ ദിവസം കൂടിയാണ്. ആ ദിവസത്തിൽ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോകുന്ന ഒരച്ഛന്റെ വീഡിയോ സോഷ്യൽ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഓരോ വിവാഹത്തിന്റെ വീഡിയോകളിലും പെൺകുട്ടിയെ കൈപിടിച്ചു ഏൽപ്പിക്കുമ്പോൾ അറിയാതെ അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞു പോകുന്നത് നമ്മൾ പല വീഡിയോകളിൽ ആയിട്ടും കണ്ടിട്ടുണ്ട്.

   

അത്രയും നാൾ കൂടെയുണ്ടായിരുന്ന തന്നെ മകളെ വേർപിരിയുന്നതിനുള്ള അവരുടെ വിഷമം കാണുന്നവർക്ക് പോലും താങ്ങാൻ കഴിയില്ല. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ വൈറലാകുന്നത് ഈ അച്ഛന്റെ കണ്ണുനീർ കാണുമ്പോൾ ആരുടെയും കണ്ണ് നിറഞ്ഞു പോകും. മകളുടെ മുൻപിൽ തന്റെ സങ്കടം ഒന്നും തന്നെ കാണിക്കാതെ തിരിഞ്ഞു നടക്കുമ്പോൾ നനഞ്ഞ കണ്ണുകൾ തുടങ്ങുകയാണ്,

ഈ അച്ഛൻ മകളോടുള്ള അച്ഛന്റെ മുഴുവൻ സ്നേഹവും ആമുഖത്ത് നമുക്ക് കാണാൻ സാധിക്കും. അവൾ ഇനിമുതൽ മറ്റൊരു വീട്ടിലേക്ക് പോകുന്നതിന്റെ ദുഃഖവും അത്രയും കാലം താൻ അധ്വാനിച്ച് മകളുടെ വിവാഹം നടത്തിയതിന്റെ സന്തോഷവും ചേർന്നായിരുന്നു അച്ഛന്റെ കണ്ണിൽ നിന്നും ആനന്ദ കണ്ണുനീർ വരുന്നത് എന്നും നിരവധി ആളുകൾ കമന്റ് ചെയ്തു.

അച്ഛന്റെ ഈ കരച്ചിൽ കാണുമ്പോൾ ഉള്ള അവസ്ഥ വളരെ സങ്കടം നിറയ്ക്കുന്നു എന്നും നിരവധി ആളുകൾ അഭിപ്രായപ്പെട്ടു. ഇത്രയും സ്നേഹമുള്ള ഒരു അച്ഛനെ കിട്ടിയ ആ പെൺകുട്ടി എത്രയോ ഭാഗ്യവതിയാണ്.പലപ്പോഴും അച്ഛൻ എന്നോട് സ്നേഹം കാണിക്കുന്നില്ല എന്ന് പലരും പരാതി പറയും എന്നാൽ അവരുടെ ഉള്ളിൽ നിങ്ങളോടുള്ള സ്നേഹം പറയാതെ പറയുന്നത് ഇതുപോലെയുള്ള കണ്ണിനീർ കാണുമ്പോഴാണ്.

Leave a Reply

Your email address will not be published. Required fields are marked *