കുബേര പ്രതിമ വീടിന്റെ ഈ ഭാഗത്ത് വെച്ചവരെല്ലാം ഇന്ന് കോടീശ്വരന്മാർ.

എല്ലാവരും തന്നെ സാമ്പത്തികമായിട്ടുള്ള ഭദ്രത ഉണ്ടാകുന്നതിനു വേണ്ടി ജീവിതത്തിൽ പലതരത്തിലുള്ള തൊഴിലുകളും ചെയ്യുന്നവർ ആയിരിക്കും എന്നാൽ എത്രതന്നെ തൊഴിലുകൾ ചെയ്താലും എത്രതന്നെ അധ്വാനിച്ചാലും കയ്യിലുള്ള പൈസ പലവഴിക്കായി പോകുന്നുണ്ടോ. അത്തരത്തിൽ സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ നിങ്ങൾ നേരിടുന്നുണ്ട് എങ്കിൽ അതെല്ലാം മാറുന്നതിനു വേണ്ടിയിട്ടുള്ള ഒരു കാര്യമാണ് പറയാൻ പോകുന്നത്.

   

വീട്ടിൽ ഒരു കുബേര പ്രതിമ വെച്ചാൽ മതി എല്ലാവിധ ബുദ്ധിമുട്ടുകളും ഇല്ലാതാകും എന്നാൽ എങ്ങനെയാണ് ഇത് വയ്ക്കേണ്ടത് എന്നും ഏത് രീതിയിലാണ് പ്രാർത്ഥിക്കേണ്ടത് എന്നും നോക്കാം. ആദ്യമായി മനസ്സിലാക്കേണ്ടത് ഒരു കുബേര പ്രതിമ വാങ്ങിക്കുക എന്നതാണ് വാങ്ങിക്കുമ്പോൾ ഒരു തരത്തിലുള്ള കേടുപാടുകളും അതും ഇല്ലാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. വീട്ടിലേക്ക് കൊണ്ടുവരുന്ന.

സമയത്ത് നമ്മൾ അതിനെ കൃത്യമായി തന്നെ പരിപാലിക്കണം പന്ത്രണ്ട് മണിക്കൂർ നേരത്തേക്ക് തുളസി ഇലകൾ കുറച്ചു വെള്ളത്തിൽ ഇട്ടുവച്ച് ആ വെള്ളം ഉപയോഗിച്ച് കൊണ്ട് മൂന്ന് പ്രാവശ്യമായി കുബേര പ്രതിമ നല്ലതുപോലെ കഴുകി വൃത്തിയാക്കുക. ശേഷം വീടിന്റെ വടക്ക് ഭാഗത്ത് ഒരു ചെറിയ പ്രതലത്തിനു മുകളിലായി കുബേര പ്രതിമ വയ്ക്കുക ഇതാണ് കുബേര ദിക്കു എന്ന് പറയുന്നത്.

വീട്ടിലേക്കുള്ള എല്ലാ വരുമാന സ്രോതസ്സും വരുന്നത് ഈ വഴിയിലൂടെയാണ്. ദിവസവും ചെറിയ വിളക്ക് കത്തിക്കുന്നതും പ്രാർത്ഥിക്കുന്നതും എല്ലാം തന്നെ ജീവിതത്തിൽ സാമ്പത്തികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുവാൻ സഹായിക്കുന്നതായിരിക്കും. ഉപേരനെ ഈ രീതിയിൽ കൃത്യമായി ആരാധിക്കുന്ന വീട്ടിൽ സാമ്പത്തികമായ ബുദ്ധിമുട്ട് ഉണ്ടാകുന്നതല്ല.