നമ്മളെ ഏതെങ്കിലും ഒരു സന്ദർഭത്തിൽ സഹായിച്ച വ്യക്തികളെ വർഷങ്ങൾക്ക് ശേഷം നമ്മൾ കണ്ടാൽ തിരിച്ചറിയപ്പെടാറുണ്ട് പലപ്പോഴും തിരിച്ചറിഞ്ഞാൽ കൂടിയും അത് നോക്കാതെ പോകുന്നവരാണ് നമ്മൾ മനുഷ്യർ. ചുരുക്കം ചില ആളുകൾ മാത്രമാണ് തങ്ങൾക്ക് സഹായം ചെയ്തവരെ പിന്നീട് വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ അവരോട് സംസാരിക്കാനും മറ്റും പോകാൻ തയ്യാറാകാറുള്ളത് പലപ്പോഴും നമ്മുടെ അഹംഭാവം അതിന് സമ്മതിക്കാറില്ല. എന്നാൽ നമ്മളെപ്പോലെ എല്ലാ ചില മൃഗങ്ങൾ അവർ തങ്ങളെ സഹായിച്ച വ്യക്തികളെ ഒരിക്കലും മറക്കുകയില്ല.
അത്തരത്തിൽ 12 വർഷങ്ങൾക്ക് ശേഷം ചെറുപ്പത്തിൽ തന്നെ ചികിത്സിച്ചു ഭേദമാക്കിയ ഡോക്ടറെ കാട്ടി വച്ച് കണ്ടപ്പോൾ ഈ ആന ചെയ്തത് കണ്ടോ. കാട്ടിലെ ഒരു മാന്യനെ അപകടം സംഭവിച്ചതിനെ തുടർന്ന് അതിനെ ചികിത്സിക്കാൻ വേണ്ടി പോയതായിരുന്നു ഡോക്ടറും സംഘവും എന്നാൽ അവിടേക്ക് പോകുന്ന സമയത്ത് ആയിരുന്നു ഒരു വലിയ കൊമ്പൻ ദൂരെ നിന്നും അവരുടെ അടുത്തേക്ക് ഓടിവരുന്നതായി കണ്ടത്.
ആദ്യം അവർ നോക്കി നിന്നു എങ്കിലും അടുത്തേക്ക് വന്നപ്പോൾ അവർ ഭയന്നു പക്ഷേ ആന അപ്പോഴേക്കും നിൽക്കുകയും അവിടെ നിന്നിരുന്ന ഡോക്ടറുടെ മുൻപിലേക്ക് തന്നെ തുമ്പിക്കൈ നീട്ടുകയും ചെയ്തു ഡോക്ടർക്ക് എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല പക്ഷേ കുറച്ചു സമയത്തെ അവന്റെ നിൽപ്പും അവന്റെ പെരുമാറ്റവും കണ്ടപ്പോൾ തന്നെ ഇത് താൻ 12 വർഷങ്ങൾക്കു മുൻപ് ജീവൻ രക്ഷിച്ച ആനയാണ് എന്ന് മനസ്സിലായത്.
തന്റെ ജീവൻ രക്ഷിച്ച ഡോക്ടറെ കാട്ടിൽ വച്ച് ഒറ്റനോട്ടത്തിൽ കണ്ടപ്പോഴേക്കും തിരിച്ചറിഞ്ഞു അപ്പോൾ ആനയ്ക്ക് എത്രത്തോളം ആണ് ഡോക്ടർ സ്വാധീനം ചെയ്തിരിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. അതുപോലെ ആനയ്ക്ക് ഡോക്ടറോടുള്ള സ്നേഹവും നമുക്ക് അതിലൂടെ തിരിച്ചറിയാൻസാധിക്കും. ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറൽ ആവുകയാണെങ്കിൽ എത്ര സ്നേഹമാണ് ആനയ്ക്ക്.