സ്വന്തം ജീവിതം പോലും നോക്കാതെ എല്ലാവർക്കും വേണ്ടി കഷ്ടപ്പെട്ട ചേച്ചിക്ക് ഒടുവിൽ സംഭവിച്ചത് കണ്ടോ.

വിനു വീട്ടിലേക്ക് എത്തുമ്പോഴേക്കും ശില്പ ബാഗ് എല്ലാം തന്നെ പാക്ക് ചെയ്ത് കാത്തിരിക്കുന്നുണ്ടായിരുന്നു നീ എങ്ങോട്ടാണ് ശിൽപ പോകുന്നത് ഞാൻ എന്റെ വീട്ടിലേക്ക് ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നിൽക്കില്ല. ആരുമില്ലാത്ത സമയത്ത് ചേച്ചി ഇവിടെ ചെയ്യുന്നത് എന്താണെന്ന് നിനക്കറിയാമോ ഞാനെന്നും ഉച്ചയ്ക്ക് ഒന്നുറങ്ങി പോയതാണ് അപ്പോൾ വീട്ടിലേക്ക് ഒരുത്തനെയും കൊണ്ടുവന്ന് ബാക്കി ഞാൻ പറയുന്നില്ല ഞാൻ ഫോട്ടോ കാണിച്ചു തരാം നീ എന്താണ് പറയുന്നത് അനാവശ്യം പറയുന്നുവോ.

   

ഇതാ തെളിവ് ഞാൻ തന്നെ തരാം ഫോൺ കൈനീട്ടിയപ്പോൾ വിനു പറഞ്ഞു. ഇത് ഗിരിയേട്ടൻ അല്ലേ എപ്പോൾ വന്നു ചേച്ചി മറുപടി പറഞ്ഞു ഇന്ന് കാലത്ത് എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ നിന്നെ കുറെ തവണ വിളിച്ചു ഫോൺ കിട്ടിയില്ല എന്ന് പറഞ്ഞു അതുകൊണ്ടാണ് ഇങ്ങോട്ട് വന്നത് ശില്പ ഉറങ്ങുന്നത് കൊണ്ട് തന്നെ അവളെ വിളിക്കേണ്ട എന്ന് പറഞ്ഞു. എനിക്ക് പെട്ടെന്ന് തലകറങ്ങിയപ്പോൾ എന്നെ സോഫയിൽ ഇരുത്തിയതാണ് ഇവൾ കണ്ടു തെറ്റിദ്ധരിച്ചത്.

ദേശത്തോടെ അവളെ തല്ലാൻ പോയപ്പോൾ ചേച്ചി പറഞ്ഞു അവൾക്ക് അറിയാത്തതുകൊണ്ടല്ലേ ഇതിന്റെ പേരിൽ നിങ്ങൾ വഴക്ക് കൂടണ്ട നീ അകത്തേക്ക് പൊക്കോ. മോനെ വിനു നീ ഇവിടെയും കൊണ്ട് ഒന്ന് പുറത്തേക്ക് പൊക്കോ വൈകുന്നേരം ഭക്ഷണം എല്ലാം കഴിഞ്ഞു വന്നാൽ മതി എനിക്ക് അമ്പലത്തിലേക്ക് ഒന്ന് പോകണം. വിനു അവളെയും കൂട്ടി ബീച്ചിലേക്ക് നടന്നു. എന്നാലും നീ ചേച്ചിയെ പറ്റി ഇങ്ങനെ കരുതിയല്ലോ എനിക്കറിയില്ലായിരുന്നു അതുകൊണ്ടാണ് പറ്റിപ്പോയി. അത് ഗിരിയേട്ടനാണ് ചേച്ചിയുടെ മുറ ചെറുക്കൻ.

ചേച്ചിയുടെ പഠിപ്പ് എല്ലാം തന്നെ നടക്കുന്ന സമയത്താണ് അച്ഛൻ മരണപ്പെട്ടത് പിന്നീട് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ചേച്ചിയാണ്. എന്നെ വളർത്തി വലുതാക്കിയതും പഠിപ്പിച്ചതും എല്ലാം ചേച്ചിയാണ് അതിനുവേണ്ടി ചേച്ചിയുടെ എല്ലാ ആഗ്രഹങ്ങളും വേണ്ട എന്ന് വെച്ചു എല്ലാവരുടെ കാര്യങ്ങളും ചെയ്തു കൊടുത്ത് ചേച്ചിയുടെ കാര്യം മാത്രം മറന്നു പോയി ഒരിക്കൽ വിവാഹം അവിടെ വരെ എത്തിയതായിരുന്നു അവരുടെ രണ്ടുപേരുടെയും ജീവിതം പക്ഷേ ചേച്ചി എന്നെ വിട്ടു പോകുമെന്ന് പേടിച്ച് ഞാൻ അന്ന് രാത്രി ഒരുപാട് കരഞ്ഞു

അതിൽ തന്നെ എന്നെ വിട്ടു പോകാൻ തയ്യാറായിട്ടില്ല പക്ഷേ ചേച്ചിക്ക് വേണ്ടി ഗിരിയേട്ടൻ ഇപ്പോഴും കാത്തിരിക്കുകയാണ്. ഒരിക്കൽ എനിക്ക് മഞ്ഞപ്പിത്തം വന്ന ദിവസം എല്ലാ ഡോക്ടർമാരും കൈവിട്ട ചേച്ചിയാണ് എന്നെ ഒരു വൈദിന്റെ അടുത്തേക്ക് കൊണ്ടുപോയി ഉറക്കമില്ലാതെ എന്നെ നോക്കി ഈ നിലയിൽ എന്നെ എത്തിച്ചത് ഇല്ലെങ്കിൽ ഞാൻ അന്നേ മരണപ്പെട്ടു പോയേനെ.

വിനു വേഗം വാ നമുക്ക് വീട്ടിലേക്ക് പോകാം ചേച്ചിയോട് എനിക്കിപ്പോൾ തന്നെ മാപ്പ് പറയണം. അമ്പലത്തിൽ തൊഴുതന ശേഷം ചേച്ചി നേരെ പോയത് റെയിൽവേ സ്റ്റേഷനിലേക്ക് ആയിരുന്നു അവിടെ വന്ന ഒരു ട്രെയിനിലേക്ക് കയറി ഇനി ഒരിക്കലും ഞാൻ വിനുവിന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ പാടില്ല. അവൻ ഒരു കുടുംബമായി ഇനി സന്തോഷത്തോടെ ജീവിക്കട്ടെ എല്ലാം ഉറപ്പിച്ചുകൊണ്ടുള്ള യാത്രയായിരുന്നു അത് ഇടയിൽ വെച്ച് മുന്നിൽ ഒരാൾ വന്നിരുന്നു തലയുയർത്തി നോക്കിയപ്പോൾ ഗിരിയേട്ടൻ നീ എങ്ങോട്ടാ പോകുന്നത്. ദൂരെയുള്ള ഒരു അനാഥാ ആശ്രമത്തിൽ ഗിരിയട്ടന്റെ കല്യാണമല്ലേ സന്തോഷമായി ജീവിക്കുക.

നിനക്ക് വേണ്ടിയാണ് ഞാൻ ഇത്രയും നാൾ കാത്തിരുന്നത് പക്ഷേ എന്റെ വീട്ടുകാരോട് പറഞ്ഞിട്ട് കാര്യമില്ല ഇത് അവരുടെ തീരുമാനമാണ് പക്ഷേ വിവാഹം ചെയ്യേണ്ട പെൺകുട്ടി ഇതുപോലെ യാത്രയ്ക്ക് പോകുമ്പോൾ ഞാൻ പിന്നെ എന്ത് ചെയ്യും. അവൾ കണ്ണുകൾ ഉയർത്തി നോക്കി നീ തന്നെയാണ് പെണ്ണ് നിനക്ക് വേണ്ടിയാണ് ഞാൻ ഇങ്ങോട്ട് വന്നത് നീ എന്നെ വിട്ടു പോവുകയാണോ. എല്ലാം ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട് നീ മാത്രം നിന്ന് തന്നാൽ മതി ഇനി എത്ര കാലമാണ് നമ്മൾ പിരിഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *