ആശ ടീച്ചർ ഈ വർഷം റിട്ടയർ ആവുന്നത് കൊണ്ട് ആശംസ പറയുന്നതിന് വേണ്ടി പഴയ കുട്ടികളെ എല്ലാം തിരയുകയായിരുന്നു. അതിനിടയിലാണ് മിനി ടീച്ചർക്ക് സലീമിനെ ഓർമ്മ വന്നത്. കാരണം അവന്റെ ജീവിതത്തിൽ ടീച്ചർ വലിയ മാറ്റമാണ് ഉണ്ടാക്കിയത് ക്ലാസിൽ വരാൻ താല്പര്യ കാണിക്കുന്ന എന്നാൽ ഒട്ടും തന്നെ കൃത്യമായി പഠിക്കാത്ത ഒരു കുട്ടിയായിരുന്നു സലീം. അവന്റെ ഉമ്മ ആരുടെയോ കൂടെ ഒളിച്ചോടിയത് കാരണം ഉപ്പയ്ക്ക് അവനോട്.
എപ്പോഴും ദേഷ്യമാണ് എങ്കിലും അവൻ വളരെ സന്തോഷവാനായിരുന്നു ക്ലാസിലേക്ക് വരുമ്പോൾ ഒരുപാട് ആഗ്രഹങ്ങളും അവനുണ്ടായിരുന്നു. ഒരിക്കൽ നിങ്ങൾക്ക് ആരാകണം എന്ന് ക്ലാസ്സിൽ ആശ ടീച്ചർ ചോദിച്ചപ്പോൾ അവൻ വലിയ പൊറോട്ട കച്ചവടക്കാരൻ ആകണമെന്ന് പറഞ്ഞു ടീച്ചർ അവനെ കളിയാക്കി കൊണ്ട് പറഞ്ഞു എന്നെങ്കിലും ചായക്കടയിൽ നിൽക്കുന്നവരെ അതല്ലേ ആഗ്രഹിക്കാൻ പറ്റുമെന്ന് അവൻ അച്ഛന്റെ ചായക്കടയിലാണ് നിൽക്കുന്നത്.
പക്ഷേ അവനെ സംബന്ധിച്ച് അത് വലിയൊരു അപമാനം തന്നെയായിരുന്നു. അവൻ പിന്നീട് സ്കൂളിലേക്ക് വന്നിട്ടില്ല കുറച്ചുനാളുകൾക്കു ശേഷം നാടുവിട്ടു എന്നും കേട്ടു. പിന്നീട് അവനിൽ ഉണ്ടായ മാറ്റം ഇന്ത്യ മുഴുവൻ അറിയുന്ന ഒരു വലിയ ഇഡലി കച്ചവടക്കാരൻ ആയി മാറി. സ്കൂളിൽ ഇതുപോലെ ഒരു പരിപാടിയുണ്ടെന്നു പറഞ്ഞപ്പോൾ ആദ്യം അവൻ വരാൻ കൂട്ടാക്കിയില്ല നിർബന്ധിച്ച് അവനെ വരുത്തി അപ്പോൾ അവൻ വന്നു എല്ലാവരും.
തന്നെ അവനെ വളരെ നല്ല രീതിയിൽ ആശംസകൾ നൽകി ആദരിച്ചു. അവൻ ടീച്ചറെ പറ്റി നല്ല രീതിയിൽ തന്നെ സംസാരിച്ചു ഒടുവിൽ ടീച്ചർ അവനെ കണ്ട് മാപ്പ് പറഞ്ഞപ്പോൾ അവൻ ടീച്ചറോട് പറഞ്ഞു എനിക്ക് വേണ്ട ടീച്ചർ കാരണമാണ് എന്റെ ജീവിതം ഇത്രയും നല്ല രീതിയിൽ മാറിയത് ഇല്ലെങ്കിൽ ഞാൻ എവിടെയെങ്കിലും ആത്മഹത്യ ചെയ്യുമായിരുന്നു അതുകൊണ്ട് എനിക്ക് ഇപ്പോഴും ടീച്ചറുടെ നന്ദി മാത്രമേ ഉള്ളൂ.