മനസ്സ് വേദനിക്കുന്നുണ്ടോ ഒറ്റപ്പെട്ടു എന്ന് തോന്നുന്നുണ്ടോ. ഭഗവാന്റെ ഈ വാക്ക് പറയൂ ഭഗവാൻ കൂടെ ഉണ്ടാകും.

ജീവിതത്തിന്റെ പല സന്ദർഭങ്ങളിലും ഒറ്റയ്ക്കായത് പോലെയും മനസ്സ് വല്ലാതെ വിഷമിക്കുന്ന പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ടാകും നമുക്ക് ആരും തന്നെ തുണയില്ല എന്ന് തോന്നൽ ഉണ്ടാകും വലിയ ഒരു കൂട്ടത്തിന്റെയോ അല്ലെങ്കിൽ ഒരുപാട് ആളുകൾക്കിടയിൽ നിങ്ങൾ നിന്നാലും ഒറ്റപ്പെട്ടതുപോലെ തോന്നും അത്തരം സന്ദർഭങ്ങൾ ജീവിതത്തിൽ വന്നിട്ടില്ലാത്ത ആരും തന്നെ ഉണ്ടാവില്ല.

   

സന്ദർഭങ്ങളിൽ നമുക്ക് വിളിക്കാൻ ഏറ്റവും നല്ല ദേവനാണ് ശിവ ഭഗവാൻ ഭഗവാൻ നമ്മളുടെ കൂടെ വന്നിരിക്കുക തന്നെ ചെയ്യും നമ്മുടെ എല്ലാ വിഷമങ്ങളും തീർക്കും. ഇത് ഒരുപാട് പേർക്ക് അനുഭവം കിട്ടിയിട്ടുള്ള മഹാസത്യമാണ് ഭഗവാന്റെ ഈ നാമം നിങ്ങൾ പറയുകയാണ് എങ്കിൽ ഇത് ഏത് സന്ദർഭത്തിൽ ആയാലും ഭഗവാൻ നിങ്ങളോടൊപ്പം ഉണ്ടാവുക തന്നെ ചെയ്യും.

സകല നക്ഷത്രങ്ങളുടെയും സകല ഗ്രഹങ്ങളുടെയും സർവ്വചരാചരങ്ങളുടെയും ദേവൻ ആണല്ലോ ശിവ ഭഗവാൻ നിങ്ങളോടൊപ്പം ഉണ്ടാവുക തന്നെ ചെയ്യും അതിനായി ഈ മന്ത്രം മാത്രം പറഞ്ഞാൽ മതി. നമുക്കറിയാം ഭഗവാന്റെ മന്ത്രമായിട്ടുള്ള ഓം നമശിവായ ഇത് വളരെയധികം പവർഫുൾ ആയിട്ടുള്ള ഒരു നാമം കൂടിയാണ് ഏത് സന്ദർഭത്തിൽ ആര് വിളിച്ചാലും ഭഗവാൻ ഓടിയെത്തുന്ന മന്ത്രം നിങ്ങൾക്ക് മനസ്സ് വേദനിക്കുമ്പോൾ കഷ്ടതകൾ തോന്നുമ്പോൾ.

ഭഗവാനെ മനസ്സിൽ വിചാരിച്ചുകൊണ്ട് ഏതെങ്കിലും ഒരു ഒഴിഞ്ഞ സ്ഥലത്ത് അല്ലെങ്കിൽ നിങ്ങൾക്ക് സമാധാനം കിട്ടുന്ന ഏതെങ്കിലും ഒരു സ്ഥലത്ത് ഇരുന്നതിനുശേഷം ഭഗവാനെ ധ്യാനിക്കുക ഈ മന്ത്രം ഒരു വിട്ട് ധ്യാനിക്കുക ഭഗവാൻ നിങ്ങളോടൊപ്പം ഉണ്ടാവുക തന്നെ ചെയ്യും ഭഗവാൻ നിങ്ങളുടെ സങ്കടങ്ങൾ എല്ലാം തന്നെ തീർക്കുകയും ചെയ്യും മാത്രമല്ല നിങ്ങൾ പറയാതെ തന്നെ നിങ്ങളുടെ ആഗ്രഹങ്ങളെ മനസ്സിലാക്കി ഭഗവാൻ കൂടെ ഉണ്ടാവുക തന്നെ ചെയ്യും.