സ്വർണ്ണം ഇടാൻ ആഗ്രഹിക്കാത്ത സ്ത്രീകളും പുരുഷന്മാരും ആരും തന്നെ ഉണ്ടാവില്ല എല്ലാവർക്കും സ്വർണ്ണമായും എന്തെങ്കിലുമൊന്ന് അണിയണമെന്ന് ആഗ്രഹം ഉണ്ടായിരിക്കുന്നതാണ് എന്നാൽ പലപ്പോഴും സ്വർണം വാങ്ങാനുള്ള പൈസ ഇല്ലാത്തത് മൂലം ആ ഒരു ആഗ്രഹത്തെ പലരും വേണ്ട എന്ന് വയ്ക്കുകയാണ് ചെയ്യാറുള്ളത് കാരണം സ്വർണത്തിന് അത്രയും വിലയാണ് കൊടുക്കേണ്ടത് ഇപ്പോഴിതാ സ്വർണ്ണത്തിന്റെ റെക്കോർഡ് വിലയിലേക്കാണ്.
പോയിരിക്കുന്നത് ഒരു പവന് 50000 രൂപയാണ് വില വന്നിരിക്കുന്നത് മാത്രമല്ല ഒരു ഗ്രാമിന് 6000 രൂപയാണ് വില വന്നിരിക്കുന്നത്. സാധാരണക്കാരുടെ സ്വപ്നങ്ങൾക്കെല്ലാം തന്നെ ഒരു വലിയ വിലങ്ങ് തടിയാണ് ഇപ്പോഴത്തെ ഈ സ്വർണ്ണവില. എല്ലാവരും തന്നെ ഞെട്ടിയിരിക്കുകയാണ് ഈയൊരു സ്വർണ വില കണ്ടിട്ട് കാരണം റെക്കോർഡ് വിലയാണല്ലോ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
സ്വർണ്ണം ന കച്ചവടം ചെയ്യുന്ന ആളുകളെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ് അവർക്ക് സംഭവിച്ചിരിക്കുന്നത് കാരണം വില കൂടുതലുള്ളതുകൊണ്ടുതന്നെ ആളുകൾ സ്വർണം വാങ്ങാൻ വരുന്നത് വളരെ കുറവാണ് മാത്രമല്ല വില കുറയാനാണ് ആളുകൾ കാത്തിരിക്കുന്നത് എന്നാൽ സ്വർണം വിൽക്കാനുള്ള ആളുകൾ ആണെങ്കിലോ വില കൂടാനാണ് കാത്തിരിക്കുന്നത് ഇത്തരത്തിൽ രണ്ട്.
രീതിയിലുള്ള ആളുകളാണ് നമ്മുടെ സമൂഹത്തിൽ ഉള്ളത്. എന്തൊക്കെയാണെങ്കിലും ഇപ്പോൾ ചരിത്രത്തിൽ ആദ്യമായി വളരെയധികം വില കൂടുതലാണ് സ്വർണത്തിന്റെ വില വന്നിരിക്കുന്നത് എല്ലാവരും തന്നെ ഈ ഒരു വില കേട്ട് യഥാർത്ഥത്തിൽ ഞെട്ടി പോയിരിക്കുകയാണ് എങ്ങനെയാണ് സാധാരണക്കാർ ഇത്രയും വലിയ വലിയ സ്വർണം വാങ്ങുക സ്വർണ്ണമില്ലാതെ ഇന്നത്തെ കാലത്ത് ആളുകൾക്ക് ജീവിക്കാൻ സാധിക്കില്ല.