നമ്മളെല്ലാവരും തന്നെ വീട്ടിൽ അലങ്കാരത്തിന് വേണ്ടി പലതരത്തിലുള്ള ചെടികളും നട്ടുപിടിപ്പിക്കാറുണ്ട് അതിൽ ചിലതും പുഷ്പങ്ങൾ ഉള്ളതായിരിക്കും എന്നാൽ നമ്മൾ വീട്ടിൽ വളർത്താൻ പാടില്ലാത്ത ചില ചെടികളും പുഷ്പങ്ങളും എല്ലാമുണ്ട് അതിനെപ്പറ്റി അറിയാതെ പോവുകയാണ് എങ്കിൽ ജീവിതത്തിലെ ഒരുപാട് കഷ്ടതകൾക്ക് വെല്ലുവിക്കുന്നതായിരിക്കും. അതുകൊണ്ടുതന്നെ നമ്മൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങളാണ്.
പറയാൻ പോകുന്നത് ഈ ചെടികൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അല്ലെങ്കിൽ ഈ ചെടികൾ പോകുന്നുണ്ടെങ്കിൽ മനസ്സിലാക്കൂ ജീവിതത്തിലേക്ക് കഷ്ടപ്പാടുകൾ വരാൻ പോകുന്നു എന്നതാണ്. ഒന്നാമത്തെ ചെടി എന്ന് പറയുന്നത് കള്ളിമുൾച്ചെടിയാണ് പലപ്പോഴും ആളുകൾ നമ്മുടെ വീടിന്റെ അതിർത്തികളിൽ ആയിട്ട് വളർത്തുന്ന ചെടിയാണ് കള്ളിമുൾച്ചെടി ചെറിയ വീട്ടുവളപ്പ് ഉള്ളവർ ആണെങ്കിൽ ഈ ചെടി നല്ലത്. അല്ലാത്തപക്ഷം വളർത്തുകയാണ്.
എങ്കിലും അത് പുഷ്പിക്കുന്നത് വളരെയധികം ദോഷമുള്ളതാണ് എപ്പോഴെങ്കിലും ഇത് പുഷ്പിച്ചു നിൽക്കുന്നതായി നിങ്ങൾ കാണുന്നുണ്ടെങ്കിൽ വലിയ ദോഷം നിങ്ങളെ വരാൻ ഇരിക്കുന്നു എന്ന് മനസ്സിലാക്കുക. അടുത്തതാണ് യൂഫോർബിയ എന്ന് പറയുന്ന ചെടി ഇത് കള്ളിമുൾച്ചെടിയുടെ ചെറിയ സമാനതകൾ ഉള്ളതാണ് അലങ്കാര ചെടിയായി നമ്മൾ വളർത്തുന്നതാണ്.
പക്ഷേ ഇംഗ്ലീഷ് ആസ്ട്രോളജി പ്രകാരം വലിയ ദോഷങ്ങൾ വരുത്തി വയ്ക്കാൻ സാധ്യതയുള്ള നക്ഷത്രമാണ് ഇത്. അടുത്ത ചെടിയാണ് കറിവേപ്പില നമ്മുടെ വീടുകളിൽ പലപ്പോഴും നമ്മൾ വളർത്തുന്ന ചെടിയാണ് എന്ന ഇത് ഒരിക്കലും പൂവിടാൻ പാടുള്ളതല്ല. അതുകൊണ്ടുതന്നെ ഈ ചെടി വളർത്തുമ്പോൾ ഇതിന്റെ തല ഭാഗം എപ്പോഴും ഓടിച്ചു കളയേണ്ടതാണ് അപ്പോൾ ഇത് പൂകാൻ ഉള്ള സാധ്യതകൾ ഇല്ലാതാകുന്നതായിരിക്കും.