ഇത്രയും സാമ്പത്തികശേഷിയുള്ള ഭിക്ഷക്കാരിയെ കാണുന്നത് ആദ്യമായിട്ടായിരിക്കും. പണം എണ്ണിയ ഉദ്യോഗസ്ഥർ ഞെട്ടി.

ഇതുപോലെ ഒരു സാമ്പത്തികശേഷി നിങ്ങൾ മറ്റെവിടെയും കേട്ടിട്ടുണ്ടാകില്ല നന്നായി അധ്വാനിക്കുന്നവരും അതുപോലെതന്നെ പാരമ്പര്യമായി തൊഴിൽ ഉള്ള ആളുകൾക്കെല്ലാം തന്നെ ഒരുപാട് സാമ്പത്തികശേഷി ഉണ്ട് എന്ന് പറഞ്ഞാൽ നമ്മൾ എല്ലാവരും തന്നെ വിശ്വസിക്കും എന്നാൽ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ നമ്മുടെ മുൻപിലേക്ക് കൈ നീട്ടിവരുന്ന ഭിക്ഷക്കാരെ.

   

നമ്മൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടല്ലോ അവരെ സംബന്ധിച്ചിടത്തോളം അവരുടെ കയ്യിൽ പണം ഉണ്ടാവുക അല്ലെങ്കിൽ അവർക്ക് വലിയ സമ്പാദ്യം ഉണ്ട് എന്ന് പറയുമ്പോൾ നമ്മളിൽ എത്ര പേരാണ് വിശ്വസിക്കുന്നത് എന്നാൽ വിശ്വസിച്ചേ മതിയാകും അതുപോലെ ഒരു വാർത്ത ഇവിടെ സംഭവിച്ചിരിക്കുന്നു. റോഡ് നീട്ടം കൂട്ടുന്നതിന്റെ ഭാഗമായിട്ട്.

റോഡിലെ താമസിക്കുന്ന ഓരോരുത്തരെയും അവിടെ നിന്നും മാറ്റുകയായിരുന്നു. അതിനിടയിലാണ് ഭിക്ഷക്കാരുടെ വീടുകൾ മാറ്റുന്നതിന്റെ ഒരു ഭാഗം വന്നത്. ഒരു സ്ത്രീയുടെ വീട് പൊളിക്കാൻ ശ്രമിച്ചപ്പോൾ അവർ ആരും തന്നെ സമ്മതിച്ചില്ല അതുകൊണ്ടുതന്നെ നിർബന്ധപൂർവ്വം അത് മാറ്റേണ്ടി വന്നു. എന്നാൽ മാറ്റി നോക്കിയപ്പോൾ അവിടെ കണ്ട കാഴ്ച അത് വിശ്വസനീയമായിരുന്നില്ല.

കാരണം ഒരുപാട് പണമായിരുന്നു അവിടെ ചാക്ക് കണക്കിനും പാത്രങ്ങളിൽ അട്ടിയായിട്ടും ഇട്ടിട്ടുണ്ടായിരുന്നു. എല്ലാവരും ചേർന്ന് ആ പൈസ എല്ലാം തന്നെ കണക്കുകൂട്ടി നോക്കിയപ്പോൾ അത് 5 ലക്ഷത്തിൽ കൂടുതൽ ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. എല്ലാവർക്കും വലിയൊരു അത്ഭുതമായിരുന്നു ആ ഒരു വാർത്ത കാരണം ഭിക്ഷാടനക്കാർക്ക് എങ്ങനെയാണ് ഇത്രയും വലിയൊരു സാമ്പത്തിക ശേഷി ഉണ്ടാകുന്നത്.