ഗുരുവായൂരപ്പന്റെ ഭക്തർ ഇത് കാണാതെ പോകരുത്. ഭഗവാൻ കൂടെയുള്ളപ്പോൾ കാണുന്ന ലക്ഷണങ്ങൾ.

ശ്രീകൃഷ്ണ ഭഗവാൻ കൂടെയുള്ള സമയത്ത് കാണാൻ കഴിയുന്ന ചില ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത് ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയുകയാണെങ്കിൽ നിങ്ങളുടെ കൂടെ ഭഗവാൻ എപ്പോഴും ഉണ്ടായിരിക്കും എന്നാണ് അർത്ഥമാക്കുന്നത് ശ്രീകൃഷ്ണ ഭക്തർക്ക് എല്ലാം തന്നെ ഈ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാകും.

   

ചിലർ ഈ അനുഭവത്തിലൂടെ കടന്നു പോയിട്ടും ഉണ്ടാകും പ്രധാനപ്പെട്ട ഈ മൂന്നു കാര്യങ്ങൾ ആരും അറിയാതെ പോകരുത്. ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് എന്ത് ചെയ്താലും അതിൽ പരാജയം ഉണ്ടാകുന്നതായിരിക്കും ജീവിതത്തിൽ നിങ്ങൾ എന്ത് കാര്യം ചെയ്യുമ്പോഴും അത് പരാജയത്തിൽ ആയിരിക്കും അവസാനിക്കുന്നത്.ഇതുപോലെയുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉറപ്പിച്ചോളൂ അത്.

ഭഗവാന്റെ ചില ലീലാവിലാസങ്ങൾ ആണ് രണ്ടാമത്തെ ലക്ഷണം എന്ന് പറയുന്നത് ആത്മവിശ്വാസം ഇല്ലാതാവുക എന്നതാണ് അതായത് ഒരു കാര്യം പോലും ശരിയാകാതെ വരുമ്പോൾ ആത്മവിശ്വാസം താനെ ഇല്ലാതാകുന്നതായിരിക്കും. മൂന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് നിങ്ങൾക്ക് മരിക്കാൻ പോലും ഉള്ള കാര്യങ്ങൾ ആയിരിക്കും നിങ്ങൾ ചിന്തിക്കുകയും ചെയ്യുകയും ചെയ്യുന്നത് അത് പലപ്പോഴും.

നിങ്ങളുടെ ആത്മവിശ്വാസം അളക്കുന്ന ഒരു പരീക്ഷണം കൂടിയാണ് എന്ന് മനസ്സിലാക്കുക. ഭഗവാൻ ഇത്രയും പരീക്ഷണങ്ങൾ നൽകുന്നത് നിങ്ങൾക്ക് ഓരോരുത്തർക്കും എത്രത്തോളം ജീവിതത്തിൽ വിജയം കൈവരിക്കാൻ കഴിയുമെന്ന് പരീക്ഷിക്കാൻ വേണ്ടിയാണ് ഈ പരീക്ഷണത്തിൽ എല്ലാം വിജയിക്കുന്നവരുടെ കൂടെ ഭഗവാൻ എപ്പോഴും ഉണ്ടായിരിക്കും. കാരണം മനസ്സിന്റെ ഫലമാണല്ലോ ഏറ്റവും വലുത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.