സ്ഥലത്ത് കൂടി കുറച്ച് പശുക്കൾ നിൽക്കുന്നത് കണ്ട് ഭംഗി തോന്നിയ ഡേവിഡ് കൗതുകം തോന്നിയാണ് ആ പശുക്കളുടെ വീഡിയോ പകർത്താൻ തുടങ്ങിയത് പക്ഷേ ഒരു പശു മാത്രം ദേഷ്യത്തിൽ എന്തൊക്കെയോ കാണിക്കുന്നത് കണ്ടു. അവനപ്പോൾ ഒന്നും തന്നെ മനസ്സിലായില്ല അത് അയാളുടെ അടുത്തേക്ക് വരാനും തിരിച്ചു പോകാനും തുടങ്ങി എന്താണ് സംഭവിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലാകുന്നില്ല.
അതിനെ എന്തെങ്കിലും പറ്റിയോ എന്ന അറിയാൻ വേണ്ടി ചെറുപ്പക്കാരൻ അതിന്റെ അടുത്തേക്ക് പോയി അത് കമ്പി വേലിക്ക് അപ്പുറം ആയതുകൊണ്ട് തന്നെ ഉപദ്രവിക്കാൻ സാധിക്കില്ല പക്ഷേ അത് തന്നോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുകയാണ്. അയാൾക്ക് അത് മനസ്സിലായി അടുത്തേക്ക് ചെന്ന ചെറുപ്പക്കാരന് ആ കാഴ്ച കണ്ട് ഞെട്ടി കുറച്ചു മണിക്കൂറുകൾക്ക് മാത്രം മുൻ ജനിച്ച ഒരു പശുക്കുട്ടി വേലിയുടെ ഇപ്പുറം കിടക്കുന്നു. ആ പശു ഇതിന്റെ അമ്മയാണ് പ്രസവിച്ചപ്പോൾ വേലിക്ക ഇപ്പോഴും വീണു പോയതാണ്.
അമ്മ പശു എന്താണ് തന്നോട് പറയുന്നത് എന്ന് തനിക്ക് മനസ്സിലായി . അയാൾ ഉടനെ തന്നെ പശ കുട്ടിയെ വേലിയുടെ അപ്പുറം അമ്മയുടെ അടുത്ത് കിടത്തി. ആ പശുക്കുട്ടി അമ്മയുടെ പാല് കുടിക്കാതെ വളരെ ക്ഷീണിതനായിരുന്നു. തന്റെ വെപ്രാളം അവസാനിപ്പിച്ചു തന്റെ കുഞ്ഞിനെയും വൃത്തിയാക്കി അതിനെ പാല് കൊടുത്തു.
അയാൾ കണ്ടില്ലായിരുന്നുവെങ്കിൽ ആ പശുക്കുട്ടി ചിലപ്പോൾ പട്ടിണി മരിച്ചുപോകുമായിരുന്നു അത്രയും അവശനിലയിൽ ആയിരുന്നു. ദൈവമാണ് എനിക്ക് അവിടെ വണ്ടി നിർത്താനും അങ്ങോട്ട് ചെല്ലാനും തോന്നിയത്. തന്റെ കുഞ്ഞിനെയും കൊണ്ട് തിരിച്ചു പോകാൻ നേരം അമ്മ പശു എന്നെ ഒന്ന് തിരിഞ്ഞു നോക്കി നിറഞ്ഞ കണ്ണുകൾ എന്നോട് നന്ദി പറയുന്നതുപോലെ എനിക്ക് തോന്നി. ഈ കുറിപ്പ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.