അതൊരു മരമാണെങ്കിലും അതിനും മറ്റുള്ളവരോടുള്ള കരുതൽ കണ്ടോ.

പ്രകൃതി തന്നെ ഒരു വലിയ വലുപ്പമാണ് പ്രകൃതിയിൽ നടക്കുന്നതെല്ലാം മുഴുവനായും നമുക്ക് ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. പ്രകൃതിയിലെ ഓരോന്നും നിരീക്ഷിക്കുമ്പോൾ അറിയാം ഓരോ അത്ഭുതങ്ങൾ ആയിരിക്കും അത് നമുക്ക് കാണിച്ചു തരുന്നത്. ഇവിടെ അതുപോലെ ഒരു അത്ഭുതമാണ് നടന്നിരിക്കുന്നത്. സമയത്തിന് ശക്തിയുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ.

   

വഴിയരികിൽ സ്ഥാപിച്ച സിസിടിവിയിൽ പെട്ട ദൃശ്യങ്ങളാണ് ഇവ. വലിയ അപകടം ആയിരുന്നു ആ റോഡ് അരികിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നത്. വീഴാറായി നിൽക്കുന്ന ഒരു മരം. നമ്മുടെ ജീവൻ തന്നെ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് മരങ്ങൾ അവയില്ലെങ്കിൽ നമ്മുടെ ജീവൻ നിലനിൽക്കുക തന്നെയില്ല .

എന്നാൽ അതേ മരം കൊണ്ട് നമ്മുടെ ജീവൻ നഷ്ടപ്പെടുന്നതിന്റെ നിരവധി അനുഭവങ്ങൾ നമ്മൾ നേരിട്ട് കണ്ടിട്ടുണ്ടായിരിക്കും. പലതരത്തിലുള്ള പ്രകൃതിദുരന്തങ്ങളുടെ രൂപത്തിൽ അവ നമ്മളെ ജീവന് ആപത്ത് ഉണ്ടാക്കും എന്നാൽ ഇവിടെ ഇതാ മനുഷ്യജീവനെ യാതൊരു ആപത്തും കൂടാതെയാണ് ഈ മരം നിലത്തേക്ക് പതിച്ചത്.

തിരക്ക് പിടിച്ച ഒരു റോഡിന്റെ അരികിൽ നിൽക്കുന്ന മരമായിരുന്നു പെട്ടെന്ന് നിലത്തേക്ക് പതിച്ചത്. ആ റോഡിലൂടെ നിരവധി യാത്രക്കാരായിരുന്നു പോയിരുന്നത് തീർച്ചയായും അത് ഏതെങ്കിലും ജീവൻ ഭീഷണി ഉണ്ടാക്കേണ്ടതാണ് പക്ഷേ ആർക്കും ഒന്നും സംഭവിക്കാത്ത അവസ്ഥയാണ് ഇവിടെ സംഭവിച്ചത്. കണ്ടു നിന്നവർക്കെല്ലാം അതൊരു വലിയ അത്ഭുതം തന്നെ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *