വീട്ടിൽ വളർത്തു മൃഗങ്ങൾ ഇപ്പോൾ ഇല്ലാത്ത വീടുകൾ വളരെയധികം കുറവായിരിക്കും മക്കളായിരിക്കും അത് വാങ്ങുന്നതും അവരെ നോക്കുന്നതും എല്ലാം പക്ഷേ പഠിക്കുന്ന മക്കളാണെങ്കിലും ജോലിക്ക് പോകുന്ന മക്കളാണെങ്കിലും അവർ അതിനു പോകുമ്പോൾ വീട്ടിലെ അമ്മമാർ ആയിരിക്കും ഈ വളർത്ത മൃഗങ്ങളെ നോക്കുകയും പരിപാലിക്കുകയും ചെയ്യുന്നവർ. വാങ്ങിയ മക്കളെക്കാൾ.
വീട്ടിലുള്ള അമ്മമാരുമായി പെട്ടെന്ന് ഇവർക്കിടയിൽ ഒരു ആത്മബന്ധം ഉണ്ടാകും അത് വളരെയധികം വലുതായിരിക്കും അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ പോലെ ആയിരിക്കും ഈ വളർത്തു മൃഗങ്ങൾ എപ്പോഴും ഉണ്ടായിരിക്കുക അവരെ പരിപാലിച്ചും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു അമ്മമാർ അവരുടെ സമയത്ത് ചെലവഴിക്കും. പലപ്പോഴും വീട്ടിൽ ജോലികളെല്ലാം കഴിഞ്ഞ് വെറുതെ ഇരിക്കുന്ന അമ്മമാർക്ക് ഇതുപോലെ വളർത്തും.
മൃഗങ്ങളുടെ കൂടെ കളിക്കാനും അവരുടെ കൂടെ സമയം ചെലവഴിക്കാനും വളരെയധികം ഇഷ്ടമാണ്. ഇവിടെ അത്തരത്തിൽ ഒരു അമ്മയെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും തന്റെ ഒഴിവ് സമയം തന്റെ വീട്ടിൽ വളർത്ത മൃഗം ആയിട്ടുള്ള ആടിന്റെ കൂടെ ഓടിക്കളിക്കുകയും ഒളിച്ചു കളിക്കുകയും ചെയ്യുന്ന അമ്മയുടെ വീഡിയോ. വീട്ടിലെ മകൻ തന്നെയാണ് ഈ വീഡിയോ ഷൂട്ട് ചെയ്ത സോഷ്യൽ മീഡിയയിലെ പങ്കുവെച്ചത്.
അതോടെ എല്ലാവരും തന്നെ ഇത് കാണുകയും ചെയ്തു എല്ലാവർക്കും വലിയ സന്തോഷമായി പല അമ്മമാരും തങ്ങളുടെ വീട്ടിൽ വളർത്തും മൃഗങ്ങളുമായി ഇതുപോലെ ചെറിയ കളികൾ എല്ലാം നടത്താറുണ്ട് എന്ന് നിരവധി അഭിപ്രായങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തത്. വീട്ടിൽ വളർത്തുന്ന മൃഗം ഉണ്ടോ എങ്കിൽ നിങ്ങൾ അതിന്റെ കൂടെ ഇതുപോലെ കളിക്കാറുണ്ടോ ഉണ്ടെങ്കിൽ പറയൂ.