സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇപ്പോൾ ഈ സഹോദരങ്ങളാണ് ഇവരുടെ പ്രവർത്തിയാണ് നമ്മൾ എല്ലാവരും തന്നെ ഈ കുട്ടികളെ കണ്ടുപഠിക്കണം മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് അത് നമ്മുടെ ഉള്ളിൽ നിന്നും വരേണ്ടതാണ് മറ്റുള്ളവരെ കാണിക്കാനോ മറ്റുള്ളവരുടെ നല്ല വാക്കുകൾ കേൾക്കാൻ വേണ്ടി ആരെയും സഹായിക്കേണ്ട ആവശ്യമില്ല നമുക്ക് തോന്നുന്നുണ്ടെങ്കിൽ മാത്രം സഹായിച്ചാൽ മതി.
റോഡിലൂടെ എല്ലാം ആക്രി പെറുക്കി നടക്കുന്ന ചെറിയ കുട്ടികളെ നിങ്ങൾ കണ്ടിട്ടില്ലേ അത്തരം ഒരു കുട്ടി തന്നെയാണ് ഈ വീഡിയോയിൽ കാണുന്നത്. നിങ്ങൾ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാറുണ്ടോ ഒരു നേരത്തെ ഭക്ഷണത്തിനുള്ള പൈസ എങ്കിലും കൊടുക്കാറുണ്ടോ എന്നാൽ ഇവിടെ ഈ സഹോദരങ്ങൾ ചെയ്തു നോക്കൂ തന്റെ പ്രായത്തിലുള്ള മറ്റൊരു കുട്ടി.
പക്ഷേ തങ്ങൾക്കുള്ളത് പോലെയുള്ള യാതൊരു സൗകര്യങ്ങളും അവർക്കില്ല എന്തിന് ഈ ചൂടുള്ള സമയത്ത് കാലിൽ ഇടാൻ ഒരു ചെരുപ്പ് പോലും അവൾക്കില്ല അതുകൊണ്ടുതന്നെ ആ കുട്ടി പറയാതെ തന്നെ ആ കുട്ടിയെ വീടിന്റെ മുന്നിൽ നിർത്തുകയും അവൾക്ക് ചെരുപ്പും കയ്യിലിടാൻ വളകളും കഴുത്തിലിടാൻ ഒരു മാലയും.
ആ സഹോദരങ്ങൾ നൽകുകയാണ്.ആ കുട്ടികളുടെ നിഷ്കളങ്ക മനസ്സ് പോലും നമ്മൾ വലിയവർക്ക് ഇല്ലാതായിരിക്കുകയാണ് പലപ്പോഴും ഇത്തരം ആളുകൾ വരുമ്പോൾ അവരെ ശ്രദ്ധിക്കാതെ ആയിരിക്കും നമ്മളിൽ പലരും പോകുന്നത് എന്നാൽ ഈ കുട്ടികളെ കണ്ടോ തങ്ങൾക്ക് പറ്റുന്ന രീതിയിൽ എല്ലാം അവരെ സഹായിക്കുന്നത്.