ഇതുപോലെ എല്ലാ കള്ളത്തരത്തിനും കൂട്ടുനിൽക്കുന്ന നായക്കുട്ടിയെ കിട്ടിയതാണ് ആ പെൺകുട്ടിയുടെ ഭാഗ്യം.

നായ്ക്കുട്ടിയുടെയും പെൺകുട്ടിയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഈ ചെറിയ കുട്ടിയും നായകുട്ടിയും വളരെ നല്ല സുഹൃത്തുക്കൾ തന്നെയാണ് എന്ന് മനസ്സിലാക്കാൻ ഇതിലും വലിയൊരു ഉദാഹരണം വേറെയില്ല. ചെറിയ കുട്ടികൾക്ക് പൊതുവേ പഠിക്കാൻ വളരെയധികം മടിയാണ്

   

വീട്ടുകാർ പഠിക്കാൻ വേണ്ടി അവരെ ഏൽപ്പിച്ചു പോയാലും കളിക്കാൻ ആയിരിക്കും അവർ കൂടുതൽ ആഗ്രഹിക്കുന്നത് അതും വീട്ടുകാർ കാണാതെ. ഇവിടെ എല്ലാ കള്ളത്തരത്തിനും കൂട്ടുനിൽക്കുന്നത് ആ വീട്ടിലെ നായ കുട്ടിയാണ്. വീട്ടുകാർ കാണാതെ പഠിക്കാൻ ഇരുന്ന സമയത്ത് ടിവി കാണാൻ നായക്കുട്ടി അവസരം നൽകുന്നു

വീട്ടുകാർ ആരെങ്കിലും വരുമ്പോൾ കുട്ടിക്ക് സിഗ്നൽ നൽകുകയും ടിവി ഓഫ് ചെയ്ത് പഠിക്കുന്നത് പോലെ അഭിനയിക്കുകയും ചെയ്യുന്നു. വീഡിയോയിൽ കുട്ടി ടിവി കണ്ടുകൊണ്ടിരിക്കുകയാണ് പെട്ടെന്നാണ് പുറത്ത് ശബ്ദം കേൾക്കുന്നത് നായക്കുട്ടി പോയി നോക്കിയിട്ട് തിരികെ വന്ന് കുട്ടിക്ക് എന്തോ ഒരു സീരിയൽ കൊടുക്കുന്നു

ഉടനെ ടിവി ഓഫ് ചെയ്ത് പഠിക്കാൻ ഇരിക്കുന്നു അപ്പോഴേക്കും വാതിൽ തുറന്നു അച്ഛൻ അകത്തേക്ക് കടക്കുന്നു. എത്രയുമാണ് വീഡിയോയിൽ ഉള്ളത്. രസകരമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറൽ ആയത്. ചെയ്യുന്നത് കുറുമ്പാണെങ്കിലും അത് കാണാൻ വളരെയധികം ക്യൂട്ട് ആയിട്ടുണ്ട്..

https://youtu.be/tjHZwmeBisg

Leave a Reply

Your email address will not be published. Required fields are marked *