ഈ ചേട്ടൻ ഒരു പുലിക്കുട്ടി തന്നെ. ഈ കുഞ്ഞു ചേട്ടന്റെ ധൈര്യം കണ്ടോ അനിയന്മാർ എപ്പോഴും സേഫ് ആയിരിക്കും.

സഹോദരങ്ങളൊക്കെ എല്ലാം അവരുടെ ആദ്യത്തെ ഹീറോ എന്നു പറയുന്നത് അവരുടെ മുത്ത ചേട്ടനോ ചേച്ചിയോ ആയിരിക്കും അവരെ എല്ലായിപ്പോഴും സംരക്ഷിക്കുന്നതും അവർക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കുന്നതും അവരെ പെട്ടെന്ന് മനസ്സിലാക്കുന്നതും എല്ലാം തന്നെ ഈ ചേട്ടനോ ചേച്ചിയോ ആയിരിക്കും അച്ഛനമ്മമാരോട് പറയാൻ സാധിക്കാത്ത പലകാര്യങ്ങളും നമ്മൾ സഹോദരങ്ങളോട് പറയാൻ ധൈര്യപ്പെടുന്നു.

   

അതുപോലെ തന്നെയാണ് നമ്മളെ അവർ സംരക്ഷിച്ചു നിർത്തുന്നതും ഇവിടെ ഇതാ തന്റെ രണ്ട് കുഞ്ഞ് അനിയത്തിമാരെ സഹായിക്കുന്ന ചേട്ടന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് വെറും ആറു വയസ്സ് മാത്രം പ്രായമുള്ളതാണ് അവരുടെ ചേട്ടൻ. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികൾ ഒരു പശു കുട്ടിയെ കണ്ടു ഭയപ്പെടുന്നു,.

അതിൽ ഒരു പെൺകുട്ടി നിലവിളിച്ചുകൊണ്ട് വീട്ടിലേക്ക് ഓടുന്നതും കാണാം. അവളോടിയത് തന്റെ ചേട്ടനെ വിളിക്കാൻ ആയിരുന്നു അവിടെയാണ് രസം അവളുടെ ചേട്ടൻ ഒരു ആറു വയസ്സുകാരൻ മാത്രമാണ് പക്ഷേ ആള് പോലെയാണെന്ന് നമുക്ക് വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. ഒരു കമ്പോ കൊണ്ടുവന്ന ചേട്ടൻ പശുക്കുട്ടിയെ ഓടിക്കുന്നു.

തന്റെ സഹോദരങ്ങളേ പശു കുട്ടിയിൽ നിന്നും രക്ഷിച്ച അവരുടെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ്… തന്റെ സഹോദരങ്ങളേ അവൻ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. സഹോദരി കരഞ്ഞ ഉടൻതന്നെ ഒന്നും നോക്കാതെ ഒരു കമ്പ് എടുത്ത് ഇവനാണ് പുലിയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും അഭിപ്രായപ്പെടുന്നത്. ഇതുപോലെ ഒരു ചേട്ടൻ ഉണ്ടെങ്കിൽ അവർ എപ്പോഴും സുരക്ഷിതർ തന്നെയായിരിക്കും. ഈ ആൺകുട്ടി വലുതാകുമ്പോൾ എന്താകും എന്ന് കണ്ടറിയാം.

https://youtu.be/Wj4qBthAi90

Leave a Reply

Your email address will not be published. Required fields are marked *