അഷ്ടലക്ഷ്മി സാന്നിധ്യം വീട്ടിൽ ഉറപ്പുവരുത്തുന്ന എട്ടുവസ്തുക്കൾ. ഇവ വീട്ടിലുണ്ടെങ്കിൽ സർവൈശ്വര്യം ആയിരിക്കും.

വീട്ടിൽ ലക്ഷ്മി സാന്നിധ്യം ഉണ്ടാവുക എന്ന് പറയുന്നത് വളരെയധികം പ്രധാനപ്പെട്ട കാര്യമാണ് ലക്ഷ്മി സാന്നിധ്യം ഉള്ള വീടുകളിൽ ഒരിക്കലും സങ്കടം ഉണ്ടാകുന്നതല്ല അതുപോലെ തന്നെ ഒരിക്കലും അവർക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നതും അല്ല അത് സാമ്പത്തികമായാലും മാനസികമായാലും ശാരീരികമായാലും എന്തുതന്നെ ആണെങ്കിലും യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള വീടുകളിൽ താമസിക്കുന്ന.

   

ആളുകൾക്ക് ഉണ്ടാകുന്നതല്ല. ഇന്ന് പറയാൻ പോകുന്നത് അഷ്ടലക്ഷ്മിമാരുടെ സാന്നിധ്യം വീട്ടിൽ ഉറപ്പാക്കാൻ വേണ്ടി നമ്മുടെ വീട്ടിൽ ഉണ്ടായിരിക്കേണ്ടതും ഇനി വീട്ടിൽ ഇല്ല എങ്കിലും വാങ്ങി വയ്ക്കേണ്ടതും ആയ വസ്തുക്കളെപ്പറ്റിയാണ്. അതിലൊന്നാമത്തെ വസ്തു എന്നുപറയുന്നത് ഉപ്പു ആണ് നിങ്ങൾ ഉപ്പ് ഒരു ചെറിയ ഭരണിക്കുള്ളിൽ ആക്കി ഭരണി ഒരു കാലത്തിന്റെ മുകളിൽ വച്ച് വീട്ടിൽ സൂക്ഷിക്കുക.

അടുത്ത വസ്തു എന്ന് പറയുന്നത് നെല്ല് ആണ് അത് നിങ്ങൾ വീട്ടിലെ പൂജാമുറിയിൽ ഒരു ചെറിയ പറ പോലെയുള്ള പാത്രത്തിന്റെ മുകളിലായി കുറച്ച് നെല്ല് വെക്കുക നമുക്കറിയാം നെല്ല് ലക്ഷ്മി ദേവിയാണ്. അടുത്തതായി നിങ്ങൾ വീട്ടിൽ വാങ്ങി വയ്ക്കേണ്ട വസ്തു എന്ന് പറയുന്നത് നിങ്ങളുടെ വീട്ടിലെ സാമ്പത്തികമായി നിങ്ങൾ പണം സൂക്ഷിക്കുന്നത് എവിടെയാണോ ആ ഭാഗത്ത് ആയിട്ട് സുഗന്ധമുള്ള വസ്തുക്കൾ വയ്ക്കുക സുഗന്ധമുള്ള വസ്തുക്കളിൽ ലക്ഷ്മി ദേവി ഉണ്ടാകും.

എന്നതാണ് വിശ്വാസം അതുകൊണ്ട് തന്നെ ഏലക്കായ പച്ചക്കറി പൂരം എന്നിവ വാങ്ങി വയ്ക്കുക. വീട്ടിൽ തുളസിത്തറ ഉണ്ടായിരിക്കേണ്ടതാണ് വീടിന്റെ പ്രധാന വാതിലിനു മുൻപിൽ തന്നെ നിർമ്മിക്കേണ്ടതുമാണ്. വലംപിരി ശംഖ് വീട്ടിൽ വാങ്ങി വയ്ക്കുക അതും അതിന്റെ വാല് കിഴക്കോട്ട് ദർശനമായി വയ്ക്കുക. ഇത്രയും കാര്യങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ അഷ്ട ലക്ഷ്മി സാന്നിധ്യം ഉറപ്പാകുന്നത് ആയിരിക്കും.