എത്രയും പെട്ടെന്ന് ഗുരുവായൂർ പോകാൻ തയ്യാറാകു. ഈ ലക്ഷണങ്ങൾ കണ്ടാൽ നിങ്ങളെ ഗുരുവായൂരപ്പൻ വിളിക്കുന്നു.

നമ്മൾ ഗുരുവായൂർ ദർശനം നടത്തേണ്ട സമയത്ത് അല്ലെങ്കിൽ ഭഗവാൻ നമ്മളെ നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്ന സമയത്ത് നമ്മളുടെ ജീവിതത്തിൽ ഭഗവാൻ ചില ലക്ഷണങ്ങൾ കാണിക്കുന്നതാണ് ചില സൂചനകൾ ഭഗവാൻ നമുക്കായി ഇട്ടു തരുന്നതാണ് ഈ സൂചനകൾ മനസ്സിലാക്കി കൃത്യമായി അറിഞ്ഞ് ആ സമയത്ത് ഗുരുവായൂർ ദർശനം നടത്തുന്ന ഭക്ത ഭഗവാന്റെ പൂർണ അനുഗ്രഹം ലഭിക്കുന്നവർ ആയിരിക്കും. എല്ലാവരുടെയും ജീവിതത്തിലും ഇത്തരം ലക്ഷണങ്ങൾ ഉണ്ടായിട്ടുണ്ടാകും പക്ഷേ ആരും പെട്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.

   

എന്നതാണ് സത്യം. അത്തരത്തിലുള്ള ലക്ഷണങ്ങൾ ഏതൊക്കെയാണ് എന്നാണ് പറയാൻ പോകുന്നത്. ആദ്യത്തെ ലക്ഷണം സ്വപ്നദർശനമാണ് ഇത് പെട്ടെന്ന് ആർക്കും തന്നെ ലഭിക്കാത്ത ഒരു ദർശനമാണ്. ഭഗവാനെ തോന്നണം ഈ വ്യക്തിയുടെ ഭക്തി എന്നിലേക്ക് എത്തിയിരിക്കുന്നു എന്ന് അപ്പോഴാണ് സ്വപ്നദർശനം ലഭിക്കുന്നത് ഗുരുവായൂരപ്പൻ നമ്മളോട് കൂടെ ഇരിക്കുന്നതായിട്ടും ഭഗവാൻ ക്ഷേത്രത്തിലേക്ക് നമ്മുടെ കൈ പിടിച്ചു കൊണ്ടു.

പോകുന്നതായിട്ടുമുള്ള സ്വപ്നങ്ങൾ കണ്ടാൽ നിങ്ങൾ വളരെയധികം ഭാഗ്യവതികളാണ്. രണ്ടാമത്തെ ലക്ഷണം ഭഗവാന്റെ പാട്ടുകൾ കേൾക്കുന്ന സമയത്ത് ഭഗവാന്റെ നാമങ്ങൾ ചൊല്ലി കേൾക്കുന്ന സമയത്ത് നിങ്ങളുടെ മനസ്സും ശരീരവും വിറയ്ക്കുകയും നിങ്ങളുടെ കണ്ണുകൾ നിറയുകയും ചെയ്യുകയാണെങ്കിൽ ഭഗവാനിലേക്ക് നിങ്ങൾ അടുക്കുന്നു നിങ്ങൾക്ക് ഗുരുവായൂർ പോകാൻ.

സമയമായി എന്നതാണ്. ഇത് ഏത് സന്ദർഭത്തിൽ വേണമെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടാവുന്നതാണ്. അടുത്തതായി വീട്ടിലോ അല്ലെങ്കിൽ എപ്പോഴെങ്കിലും ഭഗവാനെ പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങളെ തഴുകി ഒരു തണുത്ത കാറ്റ് കടന്നു പോകുന്നുണ്ടെങ്കിൽ അത് ഭഗവാന്റെ സാന്നിധ്യം ഉണ്ട് എന്നതിന്റെ ലക്ഷണമാണ്. ഇതുപോലെ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടായിട്ടുണ്ടെങ്കിൽ ഉറപ്പായും ക്ഷേത്രത്തിലേക്ക് പോകൂ.