പ്രസവ വേദന കൊണ്ട് തെരുവിൽ വീണ സ്ത്രീയെ നോക്കാൻ എത്തിയത് ഭിക്ഷക്കാരി പിന്നീട് സംഭവിച്ചത് കണ്ടോ.

എല്ലാവരും തന്നെ ഒരു നിമിഷം പകച്ചു പോവുകയാണ് ഉണ്ടായത് എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന് ആർക്കും തന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ല . ആ പ്രസവ സമയത്തെ അവസാനത്തെ സ്കാനിംഗ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു ആ യുവതിക്ക് പ്രസവ വേദന എടുത്തത് തെരുവിൽ എടാ പെട്ടെന്ന് വീഴുകയും പ്രസവ വേദന കൊണ്ട് പുളയുകയും.

   

ചെയ്തപ്പോൾ ഭർത്താവിനെ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. എന്നാൽ ആ പെൺകുട്ടിയുടെ ബുദ്ധിമുട്ട് കണ്ട് ആദ്യം ഓടി വന്നത് ഒരു ഭിക്ഷാടനക്കാരി ആയിരുന്നു അവിടെ ഒരുപാട് സ്ത്രീകൾ ഉണ്ടായിട്ടും ആരും തന്നെ മുന്നോട്ടു വന്നില്ല. ഒടുവിൽ അവർ വരുന്നത് കണ്ടപ്പോൾ മറ്റ് സ്ത്രീകളും കടന്നുവരികയും.

അവർ ഉടനെ തന്നെ പ്രസവത്തിന് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്യുകയും ആണ് ഉണ്ടായത്. ദീർഘ നേരത്തെ പരിശ്രമത്തിന്റെ ഒടുവിൽ ഒരു കുഞ്ഞിനെ ആ പെൺകുട്ടി ജന്മം നൽകുകയും ചെയ്തു ശേഷം ആരോടും ഒന്നും പറയാതെ ഒരു നന്ദി വാക്കുപോലും കേൾക്കാൻ നിൽക്കാതെ ആ യുവതി അവിടെ നിന്നും പോയി എല്ലാവരും.

ആ ഒരു വൃദ്ധയായിട്ടുള്ള സ്ത്രീയോട് നന്ദി പറയുകയാണ് ഉണ്ടായത് കാരണം ഇതുപോലെ ഒന്ന് ആരും പ്രതീക്ഷിക്കാൻ ഇല്ലല്ലോ. ഇതാണ് കഷ്ടപ്പാടുകൾ വരുമ്പോൾ ആരാണ് നമ്മളെ സഹായിക്കാൻ വരുന്നത് എന്ന് പറയാൻ കഴിയില്ല. ഇതുപോലെ നമ്മൾ പ്രതീക്ഷിക്കാത്ത ആളുകൾ ആയിരിക്കും നമ്മളെ സഹായിക്കാൻ ആദ്യം ഓടിയെത്തുന്നത്.