ഒരു നാടിന്റെ മുഴുവൻ രക്ഷകനായ നായക്കുട്ടി. ഇപ്പോൾ ഇവനാണ് നാട്ടിലെ താരം.

നമ്മുടെ ജീവിതത്തിലേക്ക് മരണം എപ്പോൾ വേണമെങ്കിലും കടന്നുവരാവുന്നതാണ് അപകടകരമായിട്ടുള്ള പല അവസ്ഥകളിലൂടെ നമ്മൾ കടന്നു പോകേണ്ടി വരുമ്പോൾ അത്തരം മരണങ്ങൾ നമ്മുടെ മുന്നിൽ വരുന്നതായിരിക്കും എന്നാൽ അത്തരം സന്ദർഭങ്ങളിൽ നമ്മൾ കൃത്യമായി രീതിയിൽ തന്നെ ശ്രദ്ധിച്ചു നടക്കേണ്ടതായിട്ടുണ്ട് കാരണം ചുറ്റും പതിയിരിക്കുന്നത് നിറയെ അപകടങ്ങളാണ്.

   

ഒരു നാടിനെ മുഴുവൻ രക്ഷിച്ചിരിക്കുന്നത് ഇപ്പോൾ ഈയൊരു നായക്കുട്ടിയാണ് നാട്ടിലെ ഹീറോ തന്നെയാണ് ഈ നായക്കുട്ടി ഇവൻ ചെയ്തത് എന്താണെന്ന് അറിയാമോ. അതൊരു മഴയുള്ള ദിവസമായിരുന്നു. ആ വീടിന്റെ കാവലായി നിൽക്കുന്നത് ആ നായക്കുട്ടിയാണ് അവർക്ക് സ്വന്തമായി ഒരു കടയുമുണ്ട് അന്ന് മഴയായതുകൊണ്ട് തന്നെ കട അടക്കുവാൻ വളരെയധികം വൈകിപ്പോയിരുന്നു എന്നാൽ ആ നായക്കുട്ടി അവർക്ക് വേണ്ടി കാത്തിരുന്നു.

ഒടുവിൽ അവരെല്ലാവരും ഒരുമിച്ച് വീട്ടിലേക്ക് യാത്രയാകുന്ന വഴിയിലായിരുന്നു റോഡിന്റെ മുന്നിലുള്ള ഒരു വഴി എത്തിയപ്പോൾ നായ വല്ലാതെ കുരക്കുന്നത് കണ്ടത്. പെട്ടെന്ന് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കുവാൻ ആർക്കും സാധിച്ചില്ല സൂക്ഷിച്ച് നോക്കിയപ്പോൾ ആയിരുന്നു ഒരു ഇലക്ട്രിക് വയർ വെള്ളത്തിൽ കിടക്കുന്നുണ്ടായിരുന്നു അത് കാല് തട്ടിയപ്പോൾ ഷോക്ക് വന്നതുകൊണ്ട്.

ആയിരുന്നു നായ അവിടെ നിന്നത് മാത്രമല്ല തന്റെ കൂടെയുള്ളവരെ രക്ഷിക്കാൻ വേണ്ടി അത് അടയാളം കാണിച്ചത് ആയിരുന്നു കൃത്യമായ ഇടപെടലുകൾ നടന്നതുകൊണ്ട് മറ്റുള്ളവരെ വിവരമറിയിക്കുവാനും ആർക്കും ആപത്ത് വരാത്ത രീതിയിൽ കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകാനും അവർക്ക് സാധിച്ചു ആ നായ ഇല്ലായിരുന്നുവെങ്കിൽ അവിടെ വരുന്നവരെല്ലാം തന്നെ വലിയ അപകടത്തിൽ പെടും ആയിരുന്നു.