ഈ നക്ഷത്രക്കാർ തമ്മിൽ ഒരിക്കലും കഴിക്കാൻ പാടില്ല. മരണ ദോഷമായിരിക്കും വരുന്നത്.

വിവാഹം നടക്കുന്നതിന് മുൻപ് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. നമുക്കറിയാം അസുരഗണം ദേവഗണം മനുഷ്യകണം എന്നിങ്ങനെ മൂന്ന് ഗണങ്ങൾ ഉണ്ട് എന്ന്. ഇതിൽ രണ്ട് അസുരഗണങ്ങൾ തമ്മിൽ വിവാഹം കഴിക്കുകയാണെങ്കിൽ എന്തായിരിക്കും ഫലം എന്നാണ് പറയാൻ പോകുന്നത്. പൊതുവേ ഗണം ഉത്തമമാണ് എന്നാൽ ചില നക്ഷത്രക്കാർ തമ്മിൽ ചേരില്ല അഗാധമായിട്ട് ഇവർ സ്നേഹിക്കുന്നവർ ആയിരിക്കും.

   

ഒരുമിച്ച് എല്ലാ കാര്യങ്ങളിലും മുന്നോട്ടു പോകുന്നവർ ആയിരിക്കും പല കാര്യങ്ങളിലും ഷെയർ ചെയ്യില്ല എങ്കിലും അവർ മുന്നോട്ടുപോകുന്നതായിരിക്കും എന്നാണ് കാണാതിരിക്കാൻ അവർക്ക് സാധിക്കില്ല പലതരത്തിലുള്ള തർക്കങ്ങളും ജീവിതത്തിൽ ഉണ്ടാകും എങ്കിലും പരസ്പരം കാണാതിരിക്കാൻ ഇവർക്ക് സാധിക്കില്ല. ആത്മബന്ധം ഇവർക്കിടയിൽ ഉണ്ടാകുന്നതാണ് ആത്മബന്ധം ഉണ്ടാവുകയും പലകാര്യങ്ങളിലും യോജിപ്പ് ഉണ്ടാവുകയും ചെയ്യും അതുപോലെ ഇവർ തമ്മിൽ ഒരു കാര്യം കൂടി.

സംഭവിക്കും പരസ്പരം സപ്പോർട്ട് ചെയ്യുന്നവർ ആയിരിക്കും ഏതൊരു കാര്യത്തിനും ഉണ്ടായിരിക്കും. ഉള്ളതുകൊണ്ട് ഓണം പോലെ എന്ന് മുന്നോട്ടു പോകുന്നവർ ആയിരിക്കും എത്ര കഠിന പ്രയത്നം ആണെങ്കിലും അത് മറികടനം മുന്നോട്ടു പോകുന്നവരാണ് അതിനുള്ള പ്രത്യേകം കഴിവ് ഇവർക്ക് ഉണ്ട് വിഷമങ്ങൾ ജീവിതത്തിലേക്ക് കടന്നുവരും എന്നതിനെ പ്രതിരോധിക്കാൻ കഴിയുന്നവരായിരിക്കും.

ഏതൊരു ആപത്തിലും പങ്കാളിയുടെ കൂടെ ഉണ്ടാകും അതിനു ധൈര്യമാണ് പല അവസരങ്ങളിലും പങ്കാളിയുടെ സ്നേഹം ആയിട്ടുള്ള കാര്യങ്ങളിൽ നിന്നും പിന്തുണ ലഭിക്കുവാൻ ഇടയാകും. അതുപോലെ ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് അതെല്ലാം മാറുന്നതുമായിരിക്കും. ആദ്യം ഇവർക്ക് ദേഷ്യം വരുമെങ്കിലും എന്നാൽ പിന്നീട് ചിന്തിക്കുമ്പോൾ അത്തരം വഴക്കുകളിൽ വലിയ കാര്യമില്ല എന്ന് അവർ തിരിച്ചറിയും.