നടക്കാത്ത എത്ര വലിയ ആഗ്രഹങ്ങളും ഉടനെ നടന്നിരിക്കും. ഈ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചാൽ മതി.

നമ്മളെല്ലാവരും തന്നെ ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ആദ്യം പോകുന്നത് ക്ഷേത്രങ്ങളിൽ ആണല്ലോ ഒരു മനസ്സമാധാനം കിട്ടുന്നതിനും നമ്മുടെ ഇഷ്ടദേവനോട് എല്ലാ സങ്കടങ്ങളും പറഞ്ഞ് ഒരാശ്വാസം ലഭിക്കുന്നതിനുമായി ക്ഷേത്രത്തിൽ പോകാത്തവർ ആരും തന്നെ ഉണ്ടാകില്ല. പിന്നെ പറയാൻ പോകുന്നത് അത്തരത്തിൽ നിങ്ങൾ പോകേണ്ട ക്ഷേത്രങ്ങളെ പറ്റിയാണ് മനസ്സിൽ ഒരുപാട് കാലമായി ആഗ്രഹിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അതെല്ലാം.

   

തന്നെ നടന്നു കിട്ടുന്നതിനുവേണ്ടി ഈ ക്ഷേത്രങ്ങളിൽ പോയാൽ പ്രാർത്ഥിച്ചാൽ മതി. ആദ്യത്തെ ക്ഷേത്രം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. ആ ശിവനും പാർവതിയുമാണ് പ്രതിഷ്ഠ ആയിട്ടുള്ളത്. നിങ്ങൾ എന്ത് കാര്യമാണെങ്കിലും അത് ഇവിടെ വന്ന് പറഞ്ഞു പ്രാർത്ഥിച്ചാൽ ഉടനെ നടന്നു കിട്ടുന്നതായിരിക്കും. അടുത്തത് മൃദംഗശൈലേശ്വരി ക്ഷേത്രം. കണ്ണൂരിലാണ് സ്ഥിതി ചെയ്യുന്നത്. മഹാദേവിയാണ് ഇവിടെ പ്രതിഷ്ഠ.

ഈ ക്ഷേത്രത്തിൽ ചെന്ന് നെയ്വിളക്ക് നടത്തി പ്രാർത്ഥിക്കുകയാണ് എങ്കിൽ എല്ലാവിധ തടസ്സങ്ങളും ജീവിതത്തിൽ നിന്നും പോകുന്നതായിരിക്കും. അടുത്തത് ചോറ്റാനിക്കര ദേവി ക്ഷേത്രം. ആ ഇത് വളരെയധികം പ്രശസ്തമായിട്ടുള്ളതാണ് അമ്മയുടെ അനുഗ്രഹം ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കാത്ത ഭക്തർ ആരും തന്നെ ഉണ്ടാകില്ല അത്രത്തോളം തന്റെ ഭക്തരെ സംരക്ഷിക്കുന്ന ദേവിയാണ് ചോറ്റാനിക്കര അമ്മ.

രാവിലെ ഉച്ചയ്ക്ക് വൈകുന്നേരം സരസ്വതി ലക്ഷ്മി മഹാകാളി എന്നീ വ്യത്യസ്ത ഭാവങ്ങളിൽ ദേവി ഭക്തർക്ക് ദർശനം നടത്തി പോകുന്ന ക്ഷേത്രം കൂടിയാണ് ഇത്. അടുത്ത ക്ഷേത്രം കുറ്റം കുളങ്ങര ദേവി ക്ഷേത്രം. ദേവി വനദുർഗയുടെ രൂപത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. ക്ഷേത്രത്തിലെ പ്രശസ്ത മായിട്ടുള്ള ചടങ്ങ് എന്ന് പറയുന്നത് മീനമാസത്തിലെ 10 11 ദിവസങ്ങളിൽ നടക്കുന്ന ചമയ പ്രദർശനം ആണ്. പുരുഷന്മാർ സ്ത്രീ വേഷത്തിൽ അണിഞ്ഞൊരുങ്ങി വരുന്ന ദിവസം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.