നാളെ ഷഡ്തില ഏകാദശി. രാവിലെ ആദ്യം അടുക്കളയിൽ കയറി ഈ കാര്യം ചെയ്യൂ. സർവ്വ ഐശ്വര്യമായിരിക്കും ലഭിക്കുന്നത്.

നാളെ മഹാവിഷ്ണുവിന്റെ സാന്നിധ്യം നമ്മുടെ ഭൂമിയിൽ നിറഞ്ഞുനിൽക്കുന്ന ദിവസമാണ് ഏകാദശി ദിവസമാണ് നാളെ ഇത് വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഏകാദശി കൂടിയാണ്. ആഗ്രഹസാഫല്യം വന്നുചേരുന്നതിന് ഏറ്റവും നല്ല ഏകാദശി ദിവസം കൂടിയാണ് നാളെ വരാൻ പോകുന്നത് എള്ളൂമായി ബന്ധപ്പെട്ട വിശേഷാൽ ഏകാദശി എന്നും പറയാം. എന്നും സമാധാനവും ഭാഗ്യവും ചേരുവാൻ ഭഗവാന്റെ അനുഗ്രഹം വളരെയധികം അത്യാവശ്യമാണ്.

   

അതുകൊണ്ടുതന്നെ ഓരോ വിഷ്ണു ഭക്തരും പ്രത്യേകിച്ചും ശ്രീകൃഷ്ണ ഭക്തർ ഭഗവാനെ ആരാധിക്കുന്നവർ തീർച്ചയായും ഈ ദിവസത്തെക്കുറിച്ച് മനസ്സിലാക്കുകയും വേണം. ആഗ്രഹങ്ങൾ പലതരത്തിലുള്ളത് ആകാവുന്നതാണ് ജോലി വിവാഹം കുടുംബം തുടങ്ങിയ പല ആഗ്രഹങ്ങളും ഉണ്ടായിരിക്കാം നിങ്ങളുടെ ആഗ്രഹം നടക്കുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. സൂര്യോദയത്തിന് മുൻപ് കുളിച്ച് ശുദ്ധിയോടെ നമ്മൾ വിളക്ക് തെളിയിക്കേണ്ടതാകുന്നു.

വൃത്തിയുള്ള വസ്ത്രം തന്നെ എല്ലാവരും ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുളിച്ച് ശുദ്ധിയുള്ള വസ്ത്രം ധരിച്ച് ഭഗവാനെ മനസ്സിൽ ധ്യാനിച്ച് വിളക്ക് തെളിയിക്കുക നാളെ നെയ്യ് വിളക്ക് തന്നെ കത്തിക്കുവാൻ എല്ലാവരും ശ്രദ്ധിക്കുക സാധിക്കാത്തവർ ആണ് എങ്കിൽ എപ്രകാരമാണോ നിങ്ങൾ വിളക്ക് കത്തിക്കുന്നത് അപ്രകാരം കത്തിക്കുക. മഞ്ഞനിറത്തിലുള്ള പൂക്കൾ കൊണ്ടുള്ള മാലയോ അല്ലെങ്കിൽ മുല്ലപ്പൂ കൊണ്ടുള്ള മാലയോ നാളെ ഭഗവാനെ സമർപ്പിക്കേണ്ടതാണ്.

അതുപോലെ ഒരു പാത്രത്തിൽ നിറയെ എള്ള് സമർപ്പിക്കുക ഹോം നമോ ഭഗവതേ വാസുദേവായ എന്ന 108 പ്രാവശ്യം ജപിക്കുകയും ചെയ്യുക. വ്രതം എടുക്കുന്നവർക്കും ഇതുപോലെ തന്നെ ചെയ്യേണ്ടതാണ് ഫലങ്ങൾ കഴിച്ചുകൊണ്ട് വ്രതം എടുക്കാവുന്നതാണ് കൂടാതെ ക്ഷേത്രദർശനം നടത്തുക എന്നതും വലിയ പ്രാധാന്യം അർഹിക്കുന്നതാണ്. വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുക ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ദർശനം നടത്താവുന്നതാണ്.