അമ്മ മരിച്ചുപോയ പട്ടി കുട്ടികളെപ്രസവിച്ച ചീറ്റയുടെ അടുത്ത് കിടത്തിയപ്പോൾ സംഭവിച്ചത് കണ്ടോ

ലോകത്തെ ഏറ്റവും വേഗതയേറിയ മൃഗമാണ് ചീറ്റ മാംസാഹാരം മാത്രം കഴിക്കുന്ന ഇവ വളരെയധികം അപകടകാരികൾ ആണ് എന്നാൽ ഇപ്പോൾ വളരെ കൗതുകമുള്ള ഒരു വാർത്തയാണ് പുറത്തുവരുന്നത് ഒരു മൃഗശാലയിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പ്രസവിച്ച ഉടൻ നായ മരണപ്പെട്ടു പോവുകയും.

   

നായ കുട്ടികളെ അവിടെ പ്രസവിച്ച ഒരു ചീറ്റ യുടെ അടുത്തേക്ക് അധികൃതർ ഇട്ടുകൊടുക്കുകയും ചെയ്തു. ഒത്തിരി ഭയമാണ് അവർ പട്ടിക്കുട്ടികളെ അങ്ങോട്ടേക്ക് മാറ്റിയത് കാരണം പട്ടികളെ കണ്ടാൽ ചീറ്റ കടിച്ചു കയറുകയാണ് ചെയ്യുന്നത് എന്നാൽ ഇവിടെ സംഭവിച്ചത് നേരെ വിപരീതമാണ് തന്റെ കുഞ്ഞുങ്ങളെ എങ്ങനെയാണോ പരിപാലിച്ചത് അതുപോലെ തന്നെയാണ് ആ പട്ടിക്കുട്ടികളെയും ചീറ്റ പരിപാലിച്ചത്.

കാണുന്നവർക്ക് എല്ലാം തന്നെ അത് വളരെയധികം അത്ഭുതമായ ഒരു അത്ഭുതം ആയിരുന്നു എന്നാൽ വളർന്നു വലുതായതിനു ശേഷം ഇവരെയെല്ലാം മാറ്റി പാർപ്പിക്കാനും ശ്രമിച്ചു എങ്കിലും അതിൽ ഒരു നായ കുട്ടിയും ഒരു ചീറ്റയും പരസ്പരം പിരിയാൻ പറ്റാത്ത പോലെ അടുത്തു കഴിഞ്ഞിരുന്നു.

ഇവരെ മാറ്റി കിടത്തിയിട്ടും രണ്ടുപേരും ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കിയില്ല അതുകൊണ്ടുതന്നെ അധികൃതർ ഇവരെ വീണ്ടും ഒന്നിപ്പിച്ചു ഇപ്പോൾ അവർ വളരെയധികം സന്തോഷവാന്മാരാണ് മാത്രമല്ല മൃഗശാലയിൽ വരുന്നവർക്ക് അതൊരു കൗതുക കാഴ്ച കൂടിയാണ് ഒരുപോലെ വളർന്നുവന്നവർക്ക് അവർ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പോലും അറിയില്ല അതുകൊണ്ടുതന്നെ അവരുടെ സുഹൃത്ത് ബന്ധവും സഹോദര ബന്ധവും നിലനിന്നു പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *