പ്രസവം എന്ന് പറയുന്നത് വളരെയധികം വേദനയുള്ള കാര്യമാണ് അതിൽ തന്നെ ഇരട്ടക്കുട്ടികളോ അതിൽ കൂടുതൽ കുട്ടികളോ ജനിക്കുക എന്നത് അമ്മമാരെ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാര്യം കൂടിയാണ് ചെക്ക് റിപ്പബ്ലിക്കിൽ ഇതാ ഒരു അപൂർവ്വ പ്രസവം നടന്നിരിക്കുന്നു. അവിടത്തെ ആദ്യത്തെ ക്ലിന്റോ പ്ലേറ്റോ കുഞ്ഞുങ്ങൾക്ക് ഒരു യുവതി ജന്മം നൽകിയിരിക്കുന്നു 23 വയസ്സു മാത്രം പ്രായമുള്ള യുവതിയാണ് കുട്ടികളെ പ്രസവിച്ചിരിക്കുന്നത്.
ആദ്യത്തെ മാസങ്ങളിൽ ഇരട്ടക്കുട്ടികളാണ് തനിക്ക് ഉള്ളതെന്ന് മനസ്സിലാക്കുകയുംപിന്നീട് ഉള്ള സ്കാനിംഗിൽ നാല് കുട്ടികളാണ് എന്ന് ഡോക്ടർമാർ മനസ്സിലാക്കുകയും ചെയ്തു എന്നാൽ പ്രസവത്തോടെയാണ് അഞ്ചു കുഞ്ഞുങ്ങളാണ് എന്ന് തിരിച്ചറിഞ്ഞത്. നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ഇവർക്ക് ജനിച്ചത് സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തേക്ക് എടുത്തത് ക്ലിന്റോ പ്ലാറ്റോ ഇരട്ടകൾ ജനിക്കുന്നത് .
വളരെ അപൂർവ്വം ആയിട്ടാണ്. അതുകൊണ്ടുതന്നെ പ്രസവസമയത്ത് ഒരുപാട് ഡോക്ടർമാരുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു ഈ ഇരട്ട കുട്ടികൾ തമ്മിൽ സ്വഭാവത്തിൽ വളരെയധികം സാമ്യം ഉണ്ടായിരിക്കും മാത്രമല്ല ഇവർ ജീവിക്കുന്നതിനുള്ള സാധ്യത 95% ആയിരിക്കും. കുഞ്ഞുങ്ങളും അമ്മയും വളരെയധികം സന്തോഷത്തോടുകൂടിയാണ് ജീവിക്കുന്നത് ഇപ്പോൾ ചെക്ക് റിപ്പബ്ലിക്കിന്റെ താരങ്ങൾ തന്നെയാണ് ഈ കുഞ്ഞുങ്ങൾ.
വളരെ അപൂർവമായി മാത്രമാണ് ഇതുപോലെയുള്ള പ്രസവങ്ങളും കുഞ്ഞുങ്ങളും ജനിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വാർത്ത അറിഞ്ഞവർക്കെല്ലാം തന്നെ വലിയ ആകാംക്ഷയായിരുന്നു.ഞാൻ വളരെയധികം സന്തോഷമതിയാണെന്ന് യുവതി കൂട്ടിച്ചേർത്തു ദമ്പതികൾക്ക് ആദ്യ പ്രസവത്തിൽ ഒരു ഇളയ മകൻ ഉണ്ട് 450 വർഷത്തിൽ ഒരിക്കൽ ക്ലിന്റോ പ്ലാറ്റോകൾ ജനിക്കുന്നു എന്ന് ചെക്ക് റിപ്പബ്ലിക്കിന്റെ ജനന ഡാറ്റാ വെളിപ്പെടുത്തി.
https://youtu.be/tVgf4XXB0ew