ആ കുഞ്ഞിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളുടെ അവസ്ഥ മനസ്സിലാക്കി യുവതി ചെയ്തത് കണ്ടോ.

തെരുവിൽ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് കുട്ടികളെയും മുതിർന്നവരെയും നമ്മൾ കാണാറുണ്ടല്ലോ അവരെയെല്ലാം കാണുമ്പോഴാണ് നമ്മളൊക്കെ എത്ര നല്ല ജീവിതത്തിലാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കുന്നത്. ഈ കുഞ്ഞിന്റെ മുഖം കാണുമ്പോൾ അറിയാം അവൾ എത്രത്തോളം കഷ്ടപ്പാടിലാണ് ജീവിക്കുന്നത്.

   

എന്ന് അത് നമുക്ക് മനസ്സിലാക്കാൻ പോലും സാധിക്കില്ല. സൂപ്പർമാർക്കറ്റിൽ നമ്മൾ പോയി ഭക്ഷണസാധനങ്ങൾ എല്ലാം വാങ്ങാറുണ്ടല്ലോ പലപ്പോഴും നമ്മൾ ആവശ്യമില്ലാതെ സാധനങ്ങൾ വാങ്ങി കൂട്ടുമ്പോൾ ആവശ്യം ഉള്ളവർ ആയിട്ട് നമ്മുടെ ചുറ്റും ഒരുപാട് പേരുണ്ട്. ഇവിടെ നമുക്ക് ഒരു പെൺകുട്ടിയെ കാണാൻ സാധിക്കും അവൾ സൂപ്പർമാർക്കറ്റിന്റെ മുൻപിലുള്ള ജില്ലയിലൂടെ അകത്തേക്ക് നോക്കി നിൽക്കുകയായിരുന്നു.

അവൾക്ക് അതിനകത്തേക്ക് കയറാൻ സാധിക്കില്ല. കുറേ നേരമായിട്ട് ഈ കുട്ടി അവിടെ നിൽക്കുന്നത് കണ്ട് അതിനകത്തുള്ള ഒരു യുവതി അവളെ അകത്തേക്ക് കൊണ്ടുവന്നു അവൾക്ക് എന്തൊക്കെയോ ആവശ്യമുണ്ടെന്ന് അവളുടെ കണ്ണുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു ഒടുവിൽ അവൾക്കിഷ്ടമുള്ള സാധനങ്ങൾ എടുത്തുകൊള്ളാൻ പറഞ്ഞപ്പോൾ ആ പെൺകുട്ടി.

സാധനങ്ങൾ എല്ലാം തന്നെ എടുക്കുവാൻ തുടങ്ങിയ അവൾ എടുത്തതെല്ലാം ഭക്ഷണ സാധനങ്ങൾ ആയിരുന്നു. അത് കണ്ടപ്പോൾ ആ യുവതിക്ക് ശരിക്കും സങ്കടമായി കാരണം ആ കുഞ്ഞിന്റെ വിശപ്പ് മനസ്സിലാക്കാൻ തനിക്ക് സാധിച്ചില്ലല്ലോ എന്ന് ഓർത്ത്. ഇതുപോലെ നമുക്ക് ചുറ്റുമായി ഒരുപാട് ആളുകൾ ഉണ്ട് ഒരുപാട് ഒരു നേരമെങ്കിലും അവർക്കുള്ള ഭക്ഷണം കൊടുക്കണം നമുക്ക് എല്ലാവർക്കും തന്നെ സാധിക്കട്ടെ.