നവ രാത്രിയുടെ നാലാം ദിവസം. ഈ ദിവസം കൂഷ് മാണ്ട ദേവി ആയിട്ടാണ് സ്വരൂപത്തിൽ നമ്മൾ ദേവിയെ ആരാധിക്കുന്നത്. വളരെയധികം ശക്തമായ ദേവി സ്വരൂപമാണ് ഊർജ്ജത്തെ അന്ധരൂപത്തിൽ സംഭരിച്ചവർ എന്നാണ് ഇതിന്റെ അർത്ഥം. പ്രാധാന്യമുള്ള ദിവസമാണ് നാലാമത്തെ ദിവസം. പ്രപഞ്ച സൃഷ്ടാവിന്റെ ദേവി ഭാവമാണ് ഇത് എണ്ണിയാൽ ഒടുങ്ങാത്ത ചലനങ്ങൾ നിയന്ത്രിക്കുന്ന ശക്തമാണ്.
8 കൈകളോട് കൂടിയുള്ള രൂപമാണ്. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഹകരിച്ച് കിട്ടുന്ന ദിവസമാണ് നാലാം ദിവസം നിങ്ങളുടെ സ്വപ്നങ്ങൾ സഫലീകരിച്ചു കിട്ടുന്നതായിരിക്കും. നാലാം ദിവസം വ്രതം എടുത്ത് വിളക്ക് വെച്ച് തൊഴുതാൻ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടുന്നതായിരിക്കും. ഇഷ്ടവിവാഹം ഇഷ്ടപ്പെട്ട തൊഴിൽ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ തുടങ്ങിയ ഏതൊരു കാര്യങ്ങൾ ആണെങ്കിൽ കൂടിയും.
നടത്തിത്തരുന്നതായിരിക്കും. ഇതിനായി ചെയ്യേണ്ടത് 5 തിരി നിലവിളക്ക് കത്തിച്ചു വയ്ക്കുക. അതേസമയം ദേവിയുടെ ലളിതാസഹസ്രനാമം മുഴങ്ങിക്കേൽക്കുകയും വേണം. സന്ധ്യാസമയത്ത് വീട്ടിൽ അത് മുഴങ്ങി കേൾക്കണം. ദേവിയുടെ ചിത്രത്തിനു മുൻപിൽ നെയ്യ് വിളക്ക് കത്തിച്ചു വയ്ക്കുക. അതുപോലെ ചെറിയ ഒരു പാത്രത്തിൽ മഞ്ഞൾപൊടി ഇട്ടു സമർപ്പിക്കുകയും ചെയ്യുക.
അതിനുശേഷം ദേവിയുടെ രൂപത്തിനു മുൻപിൽ പ്രാർത്ഥിക്കുക നിങ്ങൾ എന്ത് തന്നെ ആഗ്രഹങ്ങൾ പറഞ്ഞാലും ദേവി നിങ്ങളെ കടാക്ഷിക്കുകയും ആഗ്രഹങ്ങളെല്ലാം സാധിച്ചു തരുന്നതും ആയിരിക്കും എത്ര തന്നെ തടസ്സങ്ങൾ ഉണ്ടായാലും ആഗ്രഹങ്ങളെല്ലാം തന്നെ നടന്നു കിട്ടുന്നതായിരിക്കും. നവരാത്രിയുടെ ഈ നാലാം ദിവസം ആഗ്രഹം സഫലീകരണത്തിന്റേതാണ് അതുകൊണ്ടുതന്നെ ആരും മറക്കാതെ ഇത് ചെയ്യുക.