വീട്ടിൽ വളരുന്ന ഈ ചെടികൾ മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ഇല്ലെങ്കിൽ വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടും.

വീട്ടിൽ ഐശ്വര്യം നിലനിൽക്കുവാനും ലക്ഷ്മി ദേവി സാന്നിധ്യം എപ്പോഴും ഉണ്ടാകുവാനും നമ്മൾ വളരെയധികം ശ്രദ്ധിക്കുന്നതാണ് ചില ചെടികൾ വളർത്തുക വാസ്തുശാസ്ത്രപ്രകാരം ഉള്ള കാര്യങ്ങൾ ചെയ്യുക എന്നതെല്ലാം തന്നെ അത്തരത്തിൽ ശ്രദ്ധിക്കുന്ന ആളുകൾ ഇനി ഈ കാര്യങ്ങളും കൂടി ശ്രദ്ധിക്കണം കാരണം വീട്ടിൽ വളർത്തുന്ന ചില ഔഷധ ചെടികൾ അല്ലെങ്കിൽ ചില പ്രത്യേക വാസ്തുശാസ്ത്രപരമായ ചെടികൾ.

   

ഇവയെല്ലാം തന്നെ ഒരുപാട് ഐശ്വര്യങ്ങൾ ഉണ്ടാക്കുന്നതാണല്ലോ എന്നാൽ മറ്റുള്ളവർ നമ്മളോട് ഈ ചെടികൾ തരുമോ എന്ന് ചോദിക്കുമ്പോൾ നമ്മൾ അത് നിഷ്പ്രയാസം എടുത്തു കൊടുക്കും എന്നാൽ ഇനി അത്തരത്തിൽ കൊടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം കാരണം ഈ ചെടികൾ നിങ്ങൾ പ്രതിഫലം ഒന്നും വാങ്ങാതെ വെറുതെ കൊടുക്കുമ്പോൾ ഐശ്വര്യം അതോടുകൂടി അവരിലേക്ക് പകർന്നു കൊടുക്കുന്നതിനു തുല്യമായിരിക്കും.

അതുകൊണ്ട് ഇനി ഈ പറയുന്ന ചെടികൾ കൊടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. അതിൽ ഒന്നാമത്തെ ചെടിയാണ് തുളസി നമുക്ക് എല്ലാവർക്കും അറിയാം ഒരു ഔഷധ ചെടിയാണ് അതുപോലെതന്നെ മഹാവിഷ്ണുമായി ബന്ധപ്പെട്ട ഒരു ചെടി കൂടിയാണ് ഈ ചെടി ധാരാളമായി വീട്ടിൽ വളർന്നേക്കാം അധികമാകുമ്പോൾ മറ്റുള്ളവർക്ക് നൽകുകയാണ്.

എങ്കിൽ നിങ്ങൾ അവരുടെ കൈവശം എന്തെങ്കിലും ഒരു പ്രതിഫലം വാങ്ങുക ഒറ്റ രൂപ നാണയം എങ്കിലും വാങ്ങുവാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താൽ നമ്മുടെ ഐശ്വര്യം കുറയുകയുമില്ല അവർക്ക് ലഭിക്കേണ്ട ഐശ്വര്യം ലഭിക്കുകയും ചെയ്യുന്നതായിരിക്കും. ഇതുപോലെ തന്നെയാണ് വെറ്റില താളിയുടെ കാര്യവും.