മൂർഖൻ പാമ്പിന് ഒപ്പം നായ കുട്ടികൾ കിണറ്റിൽ കഴിഞ്ഞത് ദിവസങ്ങളോളം പിന്നീട് സംഭവിച്ചത് കണ്ടോ.

പഞ്ചാബിലെ ഒരു ഗ്രാമത്തിൽ നടന്ന സംഭവമാണ് ഇപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത് കൃഷി ചെയ്താണ് ആ ഗ്രാമത്തിലെ എല്ലാവരും ജീവിക്കുന്നത് ജാസ്മിന്ദർ എന്ന കർഷകൻ ഉണ്ടായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അയാളുടെ 2 പട്ടിക്കുട്ടികളെ കാണാതാകുന്നു തള്ളപ്പെട്ട കരച്ചിൽ കേട്ട് ചെന്ന് നാട്ടുകാർ കണ്ടത്.

   

കിണറ്റിൽ വീണു കിടക്കുന്ന നായ്ക്കുട്ടികളെ ധാരാളം വെള്ളം ഉള്ള കിണറ്റിന്റെ ഒരു മൂലയിൽ വെള്ളത്തിൽ വീഴാതെ പിടിച്ചിരിക്കുകയാണ് ആ നായ കുട്ടികൾ അപ്പോഴാണ് അവരത് കണ്ടത് നായ കുട്ടികളുടെ അടുത്ത് ഒരു മുറുകൻ പാമ്പും ഉണ്ട് മൂർഖന്റെ കടിയേറ്റ് ആ നായ കുട്ടികൾ മരിച്ചത് തന്നെ മൂർഖനും എങ്ങനെയോ കിണറ്റിൽ വീഴാണ് നായ കുട്ടികളെ ജീവനോടെ കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും അവർ ഫയർഫോഴ്‌സിനെ വിളിച്ചു .

എന്നാൽ ഒരു ഗ്രാമം ആയതുകൊണ്ട് രണ്ടുദിവസം കഴിഞ്ഞാണ് ഫയർഫോഴ്സ് എത്തിയത് അവർ വന്ന് ആ നായകുട്ടികളെ രക്ഷിച്ചു പാമ്പിനെയും പിടിച്ചു കാട്ടിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു അവർ അത്ഭുതപ്പെട്ടു രണ്ടുദിവസം കൂടെ ഉണ്ടായിട്ടും മൂർഖൻ നായ കുട്ടികളെ ഒന്നും ചെയ്തില്ലേ അപ്പോഴാണ് നാട്ടുകാർ കണ്ട അത്ഭുതമായ കാര്യങ്ങൾ പറഞ്ഞത്.

മൂർഖൻ നായകുട്ടികളെ ഉപദ്രവിക്കില്ല എന്ന് മാത്രമല്ല വെള്ളത്തിലേക്ക് വീഴാൻ പോയ നായ കുട്ടികളെ സംരക്ഷിക്കുകയും ചെയ്തു ഒരു അമ്മ കുഞ്ഞിനെ സംരക്ഷിക്കും പോലെയാണ് ആ മൂർഖൻ പാമ്പ് നായകുട്ടിയെ സംരക്ഷിച്ചത് വിശപ്പ് കാരണം മൂർഖൻ നായ കുട്ടികളെ കൊന്നുതിന്നും എന്നാണ് ഞങ്ങൾ കരുതിയത് പക്ഷേ ഞങ്ങൾ അവിടെ കണ്ടത് അത്ഭുതമാണ് എല്ലാ മൃഗങ്ങൾക്കും മനുഷ്യത്വമുണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലായി അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *