എല്ലാം എന്റെ അമ്മയ്ക്ക് വേണ്ടിയായിരുന്നു. ചിരിക്കുന്ന മുഖത്തിന്റെ ഉള്ളിലും സങ്കടം ഒളിപ്പിച്ച ഒരു കുഞ്ഞ്.

നമ്മുടെ കുട്ടികളുടെ ജോലി പഠിക്കുക എന്നത് മാത്രമാണ് എല്ലാ കുട്ടികളും അങ്ങനെ അല്ലെങ്കിലും ഭൂരിഭാഗം കുട്ടികൾക്കും പഠിക്കുക എന്ന ജോലി മാത്രമേ ഉള്ളൂ അത് മാത്രമല്ല അവരിൽ പലർക്കും ആഗ്രഹിച്ചത് എന്തും അപ്പോൾ തന്നെ നേടണം എന്ന് ഉള്ളവരും ആയിരിക്കും എന്നാൽ ഇങ്ങനെ ഒന്നും അല്ലാത്ത കുട്ടികളും ഉണ്ട് ലോകത്ത് ഇപ്പോൾ വൈറലാകുന്നത് അങ്ങനെ ഒരു കുട്ടിയുടെ ജീവിതമാണ്. തെരുവുകളിൽ ഓരോ വേഷങ്ങൾ കെട്ടിയ ആളുകളെ രസിപ്പിക്കുന്നത്.

   

പല വിദേശ സ്ഥലങ്ങളിലും ഉള്ള കാര്യമാണല്ലോ ചില ആളുകൾ ഡോറയും സ്പൈഡർമാനും ഒക്കെയായി കുട്ടികൾക്കിഷ്ടപ്പെട്ട കാർട്ടൂൺ വേഷങ്ങൾ അണിഞ്ഞ് എല്ലാവരുടെ കൂടെയും ഫോട്ടോ എടുക്കുകയും കളിക്കുകയും ചിരിക്കുകയും എല്ലാം ചെയ്യും എന്നിട്ട് അവർക്ക് എന്തെങ്കിലും പൈസയും കൊടുക്കും ഒരു വ്യക്തി ഇൻഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 9 വയസ്സ് മാത്രം പ്രായമുള്ള രഹാൻ എന്ന് പറയുന്ന കുട്ടിയാണ് ഈ ചിത്രത്തിൽ ഉള്ളത്.

ഇതുപോലെ വേഷമുള്ള കിട്ടുന്നവരിൽ ഒരാൾ ഈ 9 വയസ്സുകാരനാണ് അമ്മയെ നോക്കുവാൻ വേണ്ടിയാണ് ഇതുപോലെ ഒരു ജോലി ആ കുട്ടി ചെയ്യുന്നത്.ഒരിക്കൽ ക്ഷീണം കാരണം അവൻ തെരുവിൽ തന്നെ കിടന്നുറങ്ങിപ്പോയി. അപ്പോഴാണ് ഒരു വ്യക്തി ഇവനെ ശ്രദ്ധിക്കുകയും ചിത്രങ്ങൾ വൈറലാക്കുകയും ചെയ്തത്. അവനോടൊപ്പം നിന്ന് ഫോട്ടോ എടുത്തവർക്ക് പോലും അറിയില്ലായിരുന്നു അതിനകത്ത് 9 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണ്.

എന്ന് അമ്മ കൂലിപ്പണിക്കാരിയാണ് അമ്മയുടെ ശമ്പളം ഇവരുടെ വാടക വീടിന്റെ വാടക കൊടുക്കാൻ തികയുന്നുള്ളൂ അതിരാവിലെ എഴുന്നേൽക്കുന്നഈ കുഞ്ഞ് 10 കിലോമീറ്റർ നടന്നാണ് സിറ്റിയിൽ എത്തുന്നത് യാതൊരു വിഷമങ്ങളോ അവനില്ല ചോദിച്ചവരോട് അവൻ പറഞ്ഞത് അമ്മയെ നോക്കണം അതിനെ ഈ വേഷം കെട്ടിയേ പറ്റൂ ചിത്രങ്ങൾ വൈറലായതോടെ അവനെ സഹായിക്കാൻ ഒരുപാട് പേർ മുന്നോട്ടു വന്നിട്ടുണ്ട്.