രാമക്ഷേത്ര നിർമ്മാണ ആരംഭം മുതൽ അനേകം വാർത്തകൾ ഉണ്ടായിട്ടുണ്ട് എന്നാൽ അവയ്ക്കെല്ലാം മുകളിലായി അവിടെ അത്ഭുതങ്ങൾ നടന്നിരുന്നു എന്നതാണ് വാസ്തവം ഇതിനെപ്പറ്റി അധികം വാർത്തകൾ ഒന്നും തന്നെ പുറത്തേക്ക് വന്നിട്ടില്ല എന്നതും മറ്റൊരു കാരണം ആണ് എന്നാൽ പ്രതിഷ്ഠ സമയത്ത് ഈ അത്ഭുതങ്ങളിൽ പലതും ലോകം മുഴുവൻ കാണുവാൻ ഇടയായി അത്തരത്തിൽ ഒരു അത്ഭുതം ആണ് പറയാൻ പോകുന്നത് ഹനുമാൻ സ്വാമി പ്രത്യക്ഷപ്പെട്ട മഹാ അത്ഭുതം.
അയോധ്യയിലെ ക്ഷേത്രനിർമ്മാണം ആരംഭിച്ച സമയം തന്നെ ഒരുപാട് കുരങ്ങന്മാരെ അവിടെ കണ്ടിരുന്നു കൂട്ടംകൂട്ടമായി തന്നെ അവർ എത്തിയിരുന്നു കണ്ടുനിന്നവർക്കും ഈ അൽഭുതങ്ങൾക്ക് വലിയ ആശ്ചര്യം തോന്നിയിരുന്നു ഇത്രയധികം വാനര കൂട്ടങ്ങളെ അവിടെ കണ്ടിട്ടില്ല എന്നതാണ് വാസ്തവം. എന്നാൽ അവർ കൂട്ടംകൂട്ടമായി തന്നെ ക്ഷേത്രത്തിലേക്ക് എത്തിയിരുന്നു പ്രാണപ്രതിഷ്ഠ സമയത്ത് പ്രധാനമായും.
കർശനമായ സംരക്ഷണം നൽകിയിരുന്നു എന്നത് വാസ്തവം ആണ് എന്നാൽ വാനരക്കൂട്ടങ്ങളെ ഒന്നും ചെയ്തില്ല എന്നത് വാസ്തവം ആകുന്നു ശ്രീരാമസ്വാമിയെ കാണുവാൻ എത്തിയ അതിഥികളായി തന്നെ എല്ലാവരും അവരെ കണ്ടു എന്നാൽ ഇത്തരത്തിൽ അത്ഭുതകരമായി മാനദന്മാർ അയോധ്യയിലേക്ക് എത്തുക അത്ഭുതകരമായ ദൃശ്യങ്ങൾ സിസിയിൽ പതിഞ്ഞു എന്നതാണ് സത്യം. രാമ ക്ഷേത്രത്തിലെ എല്ലായിടത്തും സിസിടിവി ഉണ്ടല്ലോ.
ക്ഷണിക്കപ്പെട്ട അതിഥികൾക്കല്ലാതെ മറ്റാർക്കും ക്ഷേത്രത്തിലേക്ക് പ്രവേശനം ഇല്ലായിരുന്നു എന്നിട്ടും സിസി ടിവിയിൽ വളരെ വ്യക്തമായി തന്നെ വാനരൻ ക്ഷേത്രനടയിലേക്ക് നടന്നു പോകുന്ന ദൃശ്യങ്ങൾ കണ്ടിട്ടുണ്ട് ഒരേ ഒരു വാനരൻ മാത്രമായിരുന്നു ക്ഷേത്രത്തിലേക്ക് പോയത്. എന്നാണ് എല്ലാവരുടെയും അഭിപ്രായം ഇതുപോലെ ഒരു അത്ഭുതം നടന്നു എന്നതാണ് വാസ്തവം കാരണം ഒരേയൊരു വാനരൻ മാത്രമായിരുന്നു അവിടെ എത്തിയത്.