പൂർണ്ണ ഗർഭിണിയായ പൂച്ചയ്ക്ക് സംഭവിച്ച ദുരന്തം. കണ്ണുനിറയാതെ കേൾക്കാനാവില്ല ഇത്.

നന്മയുള്ള മനുഷ്യർക്കിടയിലും അപവാദമായി ചില മഹാ ദുഷ്ടന്മാർ എത്താറുണ്ട് മനുഷ്യനെ യോ മൃഗത്തെയോ അപായപ്പെടുത്താനും കൊല്ലാനും പോലും അടിക്കാത്ത ദുഷ്ടജന്മങ്ങൾ ആണ് ഇവർ. ഇത്തരത്തിൽ ഒരു സാമൂഹികവിരുദ്ധം ചെയ്ത കണ്ണ് നിറയുന്ന ക്രൂരതയാണ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആയിരിക്കുന്നത്. പ്രസവിക്കാൻ ഇടം നേടിയ പൂർണ്ണ ഗർഭിണിയായ പൂച്ചയുടെ തലയ്ക്ക് അടിച്ചാണ് ഇയാൾ ക്രൂരത നടത്തിയത്.

   

ഒരു വീട്ടിലെ വളർത്തു പൂച്ചയായിരുന്നു ഇത് അതിനെ ഗുരുതര പരുക്കുകളോടെ കണ്ടെത്തിയത്. പൂർണ്ണ ഗർഭിണിയായിരുന്നു പൂച്ചാപ്രസവ സമയം അടുക്കാനായപ്പോൾ അനുയോജ്യമായ സ്ഥലം തേടി നടക്കുകയായിരുന്നു ആ അമ്മ പൂച്ച ഇതിനിടയിലാണ് ക്രൂരമായ അനുഭവം പൂച്ചയ്ക്ക് സംഭവിച്ചത്. പെട്ടെന്ന് പൂച്ചയെ കാണാതായി വീട്ടുകാർ തിരക്കി നടന്നപ്പോഴും മൂന്ന് ദിവസത്തിന് ശേഷം ഓടയിൽ കിടക്കുന്ന നിലയിൽ പൂച്ചയെ കണ്ടെത്തി എന്തോ പ്രഹരം.

ഏട്ടതിനെത്തുടർന്ന് നിലതെറ്റിയ അവസ്ഥയിലായിരുന്നു പൂച്ച. മൂന്ന് ദിവസം വേദന സഹിച്ചു കിടന്ന പൂച്ചയെ ആശുപത്രിയിൽ വേഗം തന്നെ എത്തിച്ചു. ഉടനെ ആശുപത്രിയിൽ എത്തിച്ചു വണ്ടിയിടിച്ചാണ് അപകടം സംഭവിച്ചത് എന്ന് കരുതിയെങ്കിലും ആയുധം കൊണ്ടുള്ള അടിയാണ് എന്ന് പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു.

നാലു കുഞ്ഞുങ്ങൾ പൂച്ചയുടെ വയറ്റിൽ ഉണ്ടെന്ന് സ്കാനിങ്ങിൽ കണ്ടെത്തിയിരുന്നു മൂന്ന് ദിവസമായി പ്രസവിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് പൂച്ചയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി എന്നാൽ മൂന്ന് കുഞ്ഞുങ്ങളെ മാത്രമേ ജീവനോടെ രക്ഷിക്കാൻ സാധിച്ചിട്ടുള്ളൂ. എന്തൊരു ക്രൂരൻ ആണല്ലേ മനുഷ്യൻ. നന്മ ചെയ്യുന്ന ആളുകളുള്ള ഈ ലോകത്ത് അവരെ കൂടെ പ്രശ്നമുള്ളവരാക്കി തീർക്കുകയാണ് ഇതുപോലെയുള്ള ദുഷ്ട ജന്മങ്ങൾ.