സ്വന്തം മകളുടെ പ്രസവം നോക്കാൻ അമ്മ പൈസ ചോദിക്ക് നീ എന്താ എൻജിനീ പറയുന്നത് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല നിനക്ക് ഇത് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാൽ എനിക്ക് എപ്പോഴും ഉള്ള കാര്യമാണ് അതുകൊണ്ട് വലിയ മാറ്റമൊന്നും ഞാൻ കാണുന്നില്ല ചെറുപ്പം മുതൽ തന്നെ അനുഭവിക്കാൻ തുടങ്ങിയതാണ് ഈ ഒരു അവഗണനയും ഇതുപോലെയുള്ള മാറ്റങ്ങളും എനിക്ക് ഇത് സ്ഥിരമാണ്. എന്റെ അച്ഛനും രണ്ടാനമ്മ അമ്മയ്ക്കും എന്നെ ഒട്ടും ഇഷ്ടമല്ല നിറമുള്ള അനിയത്തിമാരെ മാത്രമാണ് അവർക്ക് ഇഷ്ടം എനിക്ക് നിറമില്ലല്ലോ.
അച്ഛൻ ഞാൻ മകളല്ല എന്ന് പറഞ്ഞതുകൊണ്ടാണോ രണ്ടാനമ്മ ഇങ്ങനെ ചെയ്യുന്നത് എന്നും അറിയില്ല എപ്പോഴും അടിക്കുകയും വഴക്ക് പറയുകയും മാത്രം ചെയ്യും. ഒടുവിൽ അവരുടെ ബാധ്യത ഒഴിവാക്കുന്നതിന് വേണ്ടി എന്നെ വിവാഹം ചെയ്തു നൽകുകയും. ചെയ്തു പക്ഷേ അതാണെങ്കിലോ ഒരു കള്ളുകുടിയനെ നോക്കാൻ വേണ്ടിയുള്ള ഒരാൾ അത്ര മാത്രമേ അവർക്ക് ഉണ്ടായിരുന്നുള്ളൂ. ഇന്നിതാ പ്രസവം കഴിഞ്ഞിരിക്കുന്നു ഇനി വിട്ടുകൊടുത്താൽ ശരിയാകില്ല അവൾ ഭർത്താവിനെ വിളിച്ച് എന്നെ ഇവിടെ നിന്നും കൊണ്ടുപോയി ഇല്ലെങ്കിൽ ഇനി നിങ്ങൾ എന്നെ കാണില്ല.
എന്ന് മാത്രം അവൾ പറയുകയും ചെയ്തു ആദ്യമായി അവൾ ദേഷ്യപ്പെട്ടത് കൊണ്ട് ആകണം ഭർത്താവ് എത്രയും പെട്ടെന്ന് അവളെ ഹോസ്പിറ്റലിൽ നിന്നും കൊണ്ടുപോകാനായി എത്തി. അവൾ ഭർത്താവിനോട് പറഞ്ഞു ഇനി ഇതുപോലെ പോയാൽ ശരിയാകില്ല ജീവിതത്തിൽ നിങ്ങളെ കല്യാണം കഴിച്ചപ്പോൾ ഒരു മാറ്റം ഉണ്ടാകും എന്ന് ഞാൻ കരുതിയതാണ് പക്ഷേ ഇതുവരെയും സന്തോഷം എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല നിങ്ങളെ വിവാഹം കഴിച്ചപ്പോഴും ഞാൻ ഇതുവരെയും അറിഞ്ഞിട്ടില്ല. നിങ്ങൾക്ക് കുഞ്ഞിനെ വേണമെങ്കിൽ എന്നെ വേണമെങ്കിൽ.
ഇപ്പോൾ എല്ലാ ദുശീലങ്ങളും നിർത്തിക്കോളൂ ഭർത്താവ് അവളുടെ തലയിൽ തൊട്ട് സത്യം ചെയ്തു ഒടുവിൽ അവർ സന്തോഷപൂർണമായിട്ടുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോയി അതിനിടയിൽ അനിയത്തിമാർ അച്ഛനെയും അമ്മയെയും വീട്ടിൽ നിന്നും ഇറക്കി വിട്ടു അസുഖ സംബന്ധമായ പ്രശ്നങ്ങൾ കാരണം വയ്യാതെ കിടക്കുന്ന അച്ഛൻ ഒരിക്കൽ അമ്മ വിളിച്ച് കാണണം എന്ന് പറഞ്ഞു. ഞാനവരെ കണ്ടു എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു മരണസമയത്ത് ഒരു തുള്ളി വെള്ളം കൊടുക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതാണ് കർമ്മം.