മീനമാസത്തിലെ അതിശക്തിയാർന്ന സൂര്യഗ്രഹണം. ഈ നക്ഷത്രക്കാർക്ക് ദോഷ സമയം ഇതാ കണ്ടു നോക്കൂ.

2024ലെ ആദ്യ സൂര്യഗ്രഹണം ആണ് വന്നിരിക്കുന്നത് ഏപ്രിൽ എട്ടാം തീയതിയാണ് സൂര്യഗ്രഹണം എത്തിയിരിക്കുന്നത് ഈ ദിവസത്തിന് മുൻപുള്ള ദിവസങ്ങളിൽ ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ ചില ദോഷഫലങ്ങൾ ഉണ്ടാകുന്നതായിരിക്കും. പ്രതീക്ഷിക്കാത്ത രീതിയിലുള്ള ചില തിരിച്ചടികളാണ് ഇവർക്ക് വരാനിരിക്കുന്നത് അതുകൊണ്ടുതന്നെ ആ നക്ഷത്രക്കാർ ഏതൊക്കെയാണെന്നും എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നും നോക്കാം.

   

ആദ്യത്തെ നക്ഷത്രമാണ് ചിത്തിര നക്ഷത്രം. ഇവർക്ക് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് ഉറ്റ സുഹൃത്തുക്കൾ എന്ന് പറയുന്ന രീതിയിൽ ഇവരെ സമീപിക്കുന്ന ആളുകളുടെ ഭാഗത്ത് നിന്നും പലതരത്തിലുള്ള മോശം അനുഭവങ്ങൾ ഉണ്ടാകാൻ ഇടയുണ്ട് അത് അവരെ ജീവിതത്തിൽ പല പരാജയങ്ങൾക്കും ഇടയാക്കും. അതുപോലെ തന്നെ ദൃഷ്ടി ദോഷം ഇവർക്ക് കാണുന്നുണ്ട്.

പുറത്തുപോകുന്ന സമയങ്ങളിൽ ഈ നക്ഷത്രക്കാർ ശിവക്ഷേത്രത്തിൽ നിന്നും മറ്റേതെങ്കിലും ക്ഷേത്രത്തിൽ നിന്നോ കൊണ്ടുവരുന്ന ഭസ്മം അണിയുന്നത് വളരെ നല്ലതാണ് അത് അവരുടെ ദോഷങ്ങളെ കുറയ്ക്കാൻ സഹായിക്കും. അടുത്ത നക്ഷത്രമാണ് പൂരം നക്ഷത്രം ഇവർക്ക് സാമ്പത്തികം ആയിട്ടുള്ള തകർച്ചയാണ് ജീവിതത്തിൽ കാണുന്നത് അത്തരം തടസ്സങ്ങളെ മാറ്റുന്നതിന് വേണ്ടി.

സാമ്പത്തിക കാര്യങ്ങളിൽ ഇടപെടുമ്പോൾ വളരെയധികം ശ്രദ്ധിക്കുക ചില പരാജയങ്ങൾ ചിലപ്പോൾ നേരിട്ടൊന്നും വരാം. പല വ്യക്തികളും ആയി ചേർന്നു നടത്തുന്ന സാമ്പത്തികമായിട്ടുള്ള ഇടപാടുകൾ ഇവരുടെ ജീവിതത്തിൽ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നത് ആയിരിക്കും. ഗണപതി ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നതും വഴിപാടുകൾ ചെയ്യുന്നതും ഇത്തരം ദോഷങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ഇടയാക്കും.