ഒരിക്കൽ കണ്ടാൽ പിന്നെ മനസ്സിൽ നിന്നും മായില്ല ഈ മനോഹര ദൃശ്യം. കണ്ടു നോക്കൂ

തെരുവിൽ കാണുന്ന പക്ഷേ മൃഗാദികൾക്കെല്ലാം തന്നെ ഭക്ഷണം കൊടുക്കുക എന്നത് മനുഷ്യത്വമുള്ള ഒരു പ്രവർത്തിയാണ് നമ്മളിൽ എത്രപേരാണ് അത്തരം പ്രവർത്തികൾ ചെയ്യാറുള്ളത്. എല്ലാവർക്കും തന്നെ വളരെ മനസ്സിന് സന്തോഷം നൽകുന്ന ഒരു കാര്യമാണ് മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുക്കുക എന്നത്. ഇവിടെ അത്തരത്തിൽ തെരുവിൽ കഴിയുന്ന നായ്ക്കൾക്കും പട്ടികൾക്കും ഭക്ഷണം നൽകുന്ന.

   

ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇവിടെ ഒരാൾതെരുവിൽ കഴിയുന്ന മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന വീഡിയോ ആണ് നമുക്ക് കാണാൻ കഴിയുന്നത് അയാളുടെ വണ്ടി വരുന്ന സൗണ്ട് കേൾക്കുമ്പോഴേക്കും നായ്ക്കളെല്ലാവരും ഓടിവരുന്ന കാഴ്ചയാണ് കാണുന്നത് ഇതിൽ ഒരു നായ ഓടിവരുകയാണ് ചെയ്യുന്നത്. ആനയുടെ വാലാട്ടിയുള്ള സ്നേഹം.

കാണുമ്പോൾ തന്നെ നമുക്കറിയാം കുറെ നാളായി ഇത് തുടരുന്ന ഒരു പ്രവർത്തിയാണ് എന്ന്. നമുക്കും ഇതുപോലെ നന്മ നിറഞ്ഞ പ്രവർത്തികൾ ചെയ്യാവുന്നതാണ്.ജീവജാലങ്ങൾക്ക് ഭക്ഷണം കൊടുക്കുക എന്നത് ഒരു പുണ്യ പ്രവർത്തി തന്നെയാണ് സമൂഹത്തിൽ നമ്മളെക്കൊണ്ട് മറ്റൊരാൾക്ക് ഉപകാരം ഉണ്ടാകുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നത്.

ഏറ്റവും ദൈവികമായിട്ടുള്ള കാര്യം കൂടെയാണ്. മനുഷ്യർക്ക് എന്തെങ്കിലും തരത്തിലുള്ള ഉപകാരങ്ങൾ ചെയ്താൽ മനുഷ്യരുടെ സ്വഭാവം വെച്ച് അവരത് മറന്നുപോകും. എന്നാൽ മൃഗങ്ങൾ അത്തരത്തിലല്ല അവർക്ക് നമ്മൾ കൊടുക്കുന്ന ചെറിയ സഹായം പോലും ജീവിതകാലം മുഴുവൻ അവരത് ആലോചിച്ചു കൊണ്ടിരിക്കും. അതുപോലെ തന്നെ എവിടെവെച്ച് കണ്ടാലും നമ്മളെ ഓർമ്മയും ഉണ്ടാകും.