ആദ്യ രാത്രി പ്രതീക്ഷയോടെയാണ് കടന്നുചെന്നത് ഒരു ലോകം കീഴടക്കിയ സന്തോഷമായിരുന്നു മനസ്സിൽ സംസാരിച്ചിരിക്കുന്നതിനിടയിൽ ആയിരുന്നു പെട്ടെന്ന് മീനു തലകറങ്ങി വീണത്. അവളെ പിടിച്ചു എഴുന്നേൽപ്പിച്ച് ഉറങ്ങിക്കോളാൻ ആവശ്യപ്പെട്ടുവെങ്കിലും അവൾക്ക് പറയാൻ എന്തോ ഉണ്ടായിരുന്നു. ഏട്ടൻ എന്നോട് ക്ഷമിക്കണം ഞാൻ ഗർഭിണിയാണ്. പക്ഷേ ഈ കുഞ്ഞിന്റെ അച്ഛൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചവരാണ് വീട്ടുകാർ എല്ലാവരും സമ്മതിച്ചതും ആണ് പക്ഷേ ഇത് ഞങ്ങളെ പിരിച്ചു. ഒരുപാട് സ്വത്തും സമ്പാദ്യവും ഉള്ളതുകൊണ്ട് ഒന്നും ആലോചിക്കാതെ കല്യാണം നടത്തിയത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ.
പെട്ടെന്ന് എനിക്കൊന്നും പറയാൻ സാധിച്ചില്ല ഞാൻ ഒരു കുപ്പി പൊട്ടിച്ചു ബോധം കെടുവോളം കുടിച്ചു. പിറ്റേദിവസം എഴുന്നേറ്റപ്പോൾ അത്തരത്തിലുള്ള സംഭവിക്കാത്തത് പോലെയാണ് അവൾ പെരുമാറിയത്. ഏട്ടൻ എഴുന്നേറ്റോ ഞാൻ ചായ കൊണ്ടുവരാം. പിന്നെ ഇന്നലത്തെപ്പോലെ കള്ളുകുടിക്കാൻ ഒന്നും ഇനി ശ്രമിക്കേണ്ട രാവിലെ തന്നെ ചെന്നോളൂ അച്ഛൻ അവിടെ ജോലി തയ്യാറാക്കി വെച്ചിട്ടുണ്ട്. രാവ അവളുടെ ഈ വാക്കുകൾ കേട്ടപ്പോൾ തല്ലിക്കൊല്ലാൻ ആണ് തോന്നിയത് പക്ഷേ ഞാനത് ചെയ്യില്ല എന്ന് അവൾക്ക് നന്നായിട്ട് അറിയാം ഇതെല്ലാം എന്റെ അമ്മയുടെ ശാപമാണ് ഞാൻ വരുത്തിവെച്ച ശാപം.
എനിക്ക് 13 വയസ്സുള്ളപ്പോഴായിരുന്നു അനിയൻ ജനിച്ചത്. അത്രയും നാൾ ഒറ്റ മകനായി ജീവിച്ച എനിക്ക് അവൻ വന്നപ്പോൾ എന്റെ സ്നേഹം വന്നവനാണെന്ന് ഞാൻ കരുതി അവനെ ഞാൻ ഒരുപാട് വെറുത്തിരുന്നു പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ അച്ഛനും അമ്മയും മകനും മാറിമാറി സ്നേഹിക്കുമ്പോൾ എല്ലാം എനിക്ക് വല്ലാത്ത ദേഷ്യം ആയിരുന്നു അവനോട്. അമ്മയിലേക്കും ആ ദേഷ്യപ്പെടണം പക്ഷേ അച്ഛനെങ്കിലും എന്നെ സ്നേഹിക്കണം എന്ന് എനിക്ക് തോന്നി. അച്ഛന്റെ സ്നേഹം പിടിച്ചു പറ്റാനായി ഞാനൊരു കള്ളം പറയേണ്ടി വന്നു.
അമ്മയുടെ മുറി ചെറുക്കനെ ഇഷ്ടമില്ലാത്ത അച്ഛനോട് അയാൾ വീട്ടിൽ വരാറുണ്ട് എന്നും അമ്മ ശരിയല്ല എന്ന് ഞാൻ പറഞ്ഞു അതോടെ വീട്ടിൽ അതൊരു സംസാരം വിഷയമായി. അമ്മ എന്നെ വിളിച്ചു ചോദിച്ചു നീ എന്താണ് കണ്ടത് സത്യം പറ. എന്റെ ഭാഗം ശരിയാക്കുന്നതിനു വേണ്ടി ഞാൻ അമ്മയോട് അച്ഛനോടും കള്ളം പറഞ്ഞു അമ്മ എന്നെ തല്ലി എല്ലാം വഴക്ക് പറഞ്ഞില്ല. നിന്നെ എനിക്ക് മനസ്സിലാകും പക്ഷേ നീ പറഞ്ഞ വാക്കുകൾ അത് ഞാൻ ഒരിക്കലും മറക്കില്ല കാലം ഇതിനെല്ലാം നിനക്ക് മറുപടി പറയും.
അതിനുശേഷം അമ്മ എനിക്ക് യാതൊരു കുറവും വരുത്തിയിട്ടില്ല എന്നെ തള്ളിപ്പറഞ്ഞിട്ടുമില്ല പക്ഷേ അമ്മയുടെ വാക്കുകൾ അത് ഞാൻ ഓർക്കുന്നു. അച്ഛനെയും അമ്മയുടെ മുറിയിലേക്ക് കടന്നുചെന്ന് കാലുപിടിച്ച് ഞാൻ കരഞ്ഞു പറഞ്ഞു. ഇത്രയും നാൾ ഞാൻ നിങ്ങളോട് ഒരു സത്യം മറച്ചുവെച്ചു അച്ഛൻ എന്നോട് ക്ഷമിക്കണം എല്ലാം എന്റെ തെറ്റായിരുന്നു എല്ലാം തിരിച്ചറിയാൻ എനിക്ക് കല്യാണം കഴിക്കേണ്ടി വന്നു. അവൾക്ക് പരസ്പരം ഒന്നും മനസ്സിലായില്ല അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇപ്പോൾ എനിക്ക് അവളെ സ്നേഹിക്കാൻ കഴിയും അവളുടെ കുഞ്ഞിനെയും. ആ കുഞ്ഞ് എന്റെ കുഞ്ഞായി വളർന്നു വരും. ഇതെല്ലാം ഞാൻ കാരണമായിരുന്നു.