കാണാതായ മകനെ വർഷങ്ങൾക്കുശേഷം വീണ്ടും തിരിച്ച് ലഭിക്കുക എന്നത് ഏതൊരു മാതാപിതാക്കളെ സംബന്ധിച്ചു മാത്രമേ സന്തോഷം നൽകുന്ന കാര്യമാണ് അങ്ങനെ ഒരു കഥയുടെ ബാക്കിയാണ് ഈ വീഡിയോ ഈ വീഡിയോയിൽ ഒരു പയ്യനെയും അവന്റെ അച്ഛനെയും നമുക്ക് കാണാൻ സാധിക്കും ഏകദേശം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഈ അച്ഛനും മകനും പരസ്പരം കാണുന്നത് സർപ്രൈസ് ആയിരുന്നു ആ കൂടി കാഴ്ച്ച.
വലിയ അമ്പരപ്പ് ആകാംക്ഷയും എല്ലാം ആ സ്നേഹപ്രകടനത്തിൽ നമുക്ക് കാണാൻ സാധിക്കും ഈ വീഡിയോ പങ്കുവെച്ച വ്യക്തി പറയുന്നത്. കുറച്ചുനാളുകളായി ഈ പയ്യനെ എന്റെ ഭാര്യയുടെ വീടിന്റെ പരിസരത്തായി കാണാറുണ്ട് നല്ല വസ്ത്രങ്ങളും കയ്യിൽ എപ്പോഴും ഒരു വെള്ളം കുപ്പിയും കാണാം ഭക്ഷണം എന്തെങ്കിലും വേണോ എന്ന് ചോദിച്ചാൽ മാത്രം വേണമെന്ന് തലയാട്ടി പറയും വേറെ ഒരു കാര്യം പോലും അവൻ പറയില്ല.
പക്ഷെ പെട്ട ഒരു ദിവസം അവനെ അതിരുവിൽ നിന്നും കാണാതായി അവനെപ്പറ്റി കൂടുതൽ അന്വേഷിക്കുകയും പറ്റുന്നവരോട് എല്ലാം ചോദിക്കുകയും ചെയ്തിരുന്നു പക്ഷേ ഫലം ഒന്നും തന്നെ ഉണ്ടായില്ല. അച്ഛനും കാണാതായ തന്റെ മകനെ അന്വേഷിച്ച് തുടങ്ങിയിട്ട് വർഷം മൂന്ന് പിന്നിട്ടു കഴിഞ്ഞു പത്താം ക്ലാസ് പാസായ സമയത്തായിരുന്നു അവനെ കാണാതായത് ആകെ രണ്ടുമൂന്നു കാര്യങ്ങൾ മാത്രമേ അവനെ കാണാതായപ്പോൾ അറിയാമായിരുന്നുള്ളൂ.
അവന്റെ പേര് അച്ഛന്റെ പേര് പിന്നെ അച്ഛന്റെ ഫോൺ നമ്പർ അങ്ങനെ ഇവനെ കണ്ടെത്തിയ ഒരാളാണ് മേൽപ്പറഞ്ഞ വിവരങ്ങൾ എല്ലാം മനസ്സിലാക്കി അച്ഛനെ വിളിക്കുന്നതും പരസ്പരം കാണാനുള്ള അവസരം ഒരുക്കുന്നതും ഈ വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ഇത്രയും കാലം കൊണ്ട് അവൻ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് എന്നും ഓർമ്മക്കുറവ് പറ്റിയിട്ടുണ്ട് എന്നതാണ് അച്ഛൻ അവനെ കണ്ട ഉടനെ കെട്ടിപ്പിടിച്ച് സ്നേഹം മുഴുവൻ പ്രകടിപ്പിക്കുന്നത് ആരുടെയും കണ്ണ് നിറയിക്കുന്ന കാഴ്ചയാണ്.