രണ്ടു വയസ്സുകാരൻ അനുജനെ തട്ടിക്കൊണ്ടുപോകുന്ന കള്ളനെ കണ്ട് ചെയ്തത് കണ്ടോ.

രണ്ടു വയസ്സുകാരൻ അനുജനെ കള്ളൻ എടുത്തു കൊണ്ട് ഓടുന്നത് കണ്ട് എട്ടുവയസ്സുകാരി ചേച്ചി ആറു വയസ്സുകാരൻ ചേട്ടനും ചെയ്തത് കണ്ടു. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് തങ്ങളുടെ കുഞ്ഞനുജനെ തട്ടിയെടുത്ത് അപരിചിതനായിട്ടുള്ള യുവാവ് ഓടുന്നത് കണ്ടപ്പോൾ ഈ സഹോദരങ്ങൾ ഒന്ന് പേടിച്ചു.

   

എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കാതെ ആ ചേച്ചി കുട്ടി കള്ളന്റെ പുറകെ ഓടി ചേച്ചിയുടെ പുറകെ ചേട്ടനും ഓടി. ഓടിയ കള്ളന്റെ പുറകെ ഓടി കയ്യിൽ കിട്ടിയതൊക്കെ വെച്ച് അറിഞ്ഞും ബഹളം വെച്ചു വഴിയിൽ ഉള്ളവരുടെ ശ്രദ്ധ കള്ളനിലേക്ക് തിരിച്ചു ഇതോടെ ആ സഹോദരങ്ങളെ സഹായിക്കാൻ നാട്ടുകാരും കൂടി കള്ളനെ പിടികൂടിയപ്പോഴാണ് കൈയിൽ തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ അവർ കാണുന്നത്.

ഇത് തന്റെ കുഞ്ഞ് ആണെന്നും ഇയാൾ തട്ടിക്കൊണ്ടു പോകുന്നതാണെന്നും എട്ടു വയസ്സുകാരി അവരോട് എല്ലാവരോടും പറഞ്ഞു അപ്പോഴേക്കും കുഞ്ഞിന്റെ മാതാപിതാക്കളോട് എത്തി. ഇതോടെ കള്ളനെ പോലീസിനെ കൈമാറുകയും ചെയ്തു തങ്ങളുടെ കുഞ്ഞനുജനെ രക്ഷിക്കാൻ ചേട്ടനും ചേച്ചിയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

സഹോദരങ്ങളെ അങ്ങനെയാണ് അവർക്കെന്റെ അപകടം സംഭവിച്ചാൽ ആദ്യം തന്നെ ഓടി വരുന്നതും അവർ തന്നെയായിരിക്കും ചിലപ്പോൾ തന്റെ ചേട്ടന്റെയും അനിയന്റെയോ ഒക്കെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും നിഷ്കളങ്കമായുള്ള സ്നേഹമാണ് ഇതിനെല്ലാം അടിസ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *