ഈ വീഡിയോ നിങ്ങളുടെ കണ്ണ് നിറയ്ക്കും ഉറപ്പാണ്. ഒരു തിരുവ നായിക തന്നെ കുഞ്ഞിനോടുള്ള സ്നേഹം ഇപ്പോൾ ലോകരാജ്യങ്ങൾ വരെ വൈറൽ ആയിരിക്കുകയാണ്. പിരുവിൽ കഴിയേണ്ടി വന്നാൽ സ്വന്തം മക്കളെങ്കിലും നല്ല രീതിയിൽ വളരട്ടെ എന്ന് കരുതുന്നവരാണ് മാതാപിതാക്കൾ ജീവിക്കാൻ വകയില്ലാതെ വരുമ്പോൾ വളർത്താൻ കൊടുത്തു അനാഥാലയങ്ങളിൽ ഏൽപ്പിക്കുകയുമാണ് മിക്കവാറും പിതാക്കന്മാർ ചെയ്യുന്നത് .
കാരണം തന്റെ കുഞ്ഞുങ്ങൾ എങ്കിലും നല്ല രീതിയിൽ ജീവിക്കട്ടെ എന്ന് മാത്രമേ അവർ ആഗ്രഹിക്കാറുള്ളൂ. മക്കളുടെ ഭാവി മുന്നിൽ കണ്ടുകൊണ്ട് ആവണം പലരും ഈ പ്രവർത്തി ചെയ്യുന്നത്. ഈ കരുതലും സ്നേഹവും മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ബാധകമാണെന്ന് തെളിയിച്ചിരിക്കുകയാണ് ചൈനയിലെ പെരുവോരത്ത് നിന്നുള്ള ഈ കാഴ്ച. തെരുവ് നായയുടെ കുഞ്ഞിനെ ഒന്നിനെ വളർത്തുന്നതിനു വേണ്ടി എടുത്തുകൊണ്ടുപോകുന്ന സ്ത്രീയെ ആണ് ദൃശ്യത്തിൽ നമുക്ക് കാണാൻ കഴിയുക.
വണ്ടിയുടെ അടുത്തേക്ക് നായ കുട്ടിയുമായി പോകുന്ന സ്ത്രീയെ അനുഗമിച്ചു പോകുന്ന അമ്മയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നോമ്പ് പകർത്തുന്നത്. കുഞ്ഞിനെ പിന്തുടർന്ന് വരുന്ന അമ്മയെ കണ്ടപ്പോൾ ആ യുവതിയെ തന്റെ കയ്യിലിരിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് നേരെ നീട്ടിയെങ്കിലും സ്നേഹത്തോടെ നക്കി തുടച്ച് ഉമ്മവച്ച് സങ്കടം ഉള്ളിലൊതുക്കി നടന്ന അകന്നു പോവുകയാണ് അമ്മ. തന്റെ കുഞ്ഞ് തെരുവിൽ വളരുന്നതിലും നല്ലത്.
ഇവരുടെ കയ്യിൽ സുരക്ഷിതരായിരിക്കും എന്ന് തോന്നൽ ആകണം ചുംബനം നൽകിയ മടങ്ങുന്നത്. കുറെ തവണ വരികയും കുഞ്ഞിനെ ഉമ്മ നൽകുകയും ചെയ്തതിനുശേഷം ഒടുവിൽ കുഞ്ഞിനെ കൊണ്ടുപോകുന്നത് അകലെ നിന്നുകൊണ്ട് നോക്കിനിൽക്കുന്ന നായ്ക്കുട്ടിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നെഞ്ചു പിള്ളാരുന്ന ഈ അമ്മയുടെവേദനയിലും അമ്മ ഓർക്കുന്നത് ആ കുഞ്ഞിനെ നല്ല ഭാവി മാത്രമായിരിക്കും.