സ്ത്രീധനം ചോദിച്ചു വന്നവരോട് ആ പെൺകുട്ടി പറഞ്ഞത് കേട്ടോ . പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം.

മോളെ നാളെ നിന്നെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ട് നിനക്ക് തിരക്കൊന്നുമില്ലല്ലോ. അപ്പോൾ എന്നെ ഇവിടുന്ന് പറഞ്ഞുവിടാൻ പോവാണ് അല്ലേ ഞാൻ പറഞ്ഞതല്ലേ ഇപ്പോൾ എനിക്ക് കല്യാണം വേണ്ട എന്ന്. പിന്നെ നീ പറഞ്ഞതുപോലെ പഠിക്കണമെന്ന് പറഞ്ഞപ്പോൾ പഠിച്ചു ജോലിക്ക് പോകണം എന്ന് പറഞ്ഞപ്പോൾ ജോലിക്ക് പറഞ്ഞയച്ചു ഇനിഎന്താ നിനക്ക് വേണ്ടത്. പെൺകുട്ടികളെ സമയാസമയത്ത് കല്യാണം കഴിച്ചു വിടണ്ടേ. മായമ്മ വലിയ ദേഷ്യത്തോടെ ആയിരുന്നു പറഞ്ഞത്.

   

എന്റെ മോള് നല്ല നിലയിൽ ആയി കാണാൻ എനിക്കും ആഗ്രഹമുണ്ടാവില്ല പക്ഷേ എല്ലാം നിന്റെ തീരുമാനമാണ് നീ തന്നെ അത് തിരഞ്ഞെടുക്കണം. എന്തായാലും അവർ വരുന്നതല്ലേ വന്നു കണ്ടു പൊയ്ക്കോട്ടെ. ഞാൻ നാളെ വരുന്ന ആളെ ഒന്ന് ഇന്റർവ്യൂ ചെയ്യട്ടെ എന്നിട്ട് ആലോചിക്കാം ചാരു പറഞ്ഞു. പിറ്റേദിവസം പെണ്ണ് കാണാനായി ആൾക്കാർ വീട്ടിലേക്ക് വന്നു ചെക്കൻ എൻജിനീയർ കാണാൻ നല്ല ഭംഗി. ചായകുടിച്ച് ചെക്കനും പെണ്ണും പുറത്ത് സംസാരിക്കാനായി ഇറങ്ങി.

എന്റെ പേര് അരുൺ ചാരുനെ എനിക്ക് ഇഷ്ടമായി. അതിനെ ഇയാൾ എന്നെ ഇപ്പോൾ കണ്ടല്ലോ എങ്ങനെ ഇത്ര പെട്ടെന്ന് ഇഷ്ടമായത്. ശാലുവിനെ കാണാൻ നല്ല ഭംഗിയുണ്ട് പ്ലസ് ടു കാരി പഠിപ്പിക്കുന്ന ഒരു മാഷിന്റെ മകൾ ഇത്രയും കൂടുതൽ എല്ലാം കൂടി നോക്കുമ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു. ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കണം. എന്റെ വിവാഹത്തിനായി ഞാൻ കുറച്ചു പണം അരുവി വച്ചിട്ടുണ്ട് എന്റെ അച്ഛന്റെ കയ്യിൽ നിന്ന് ഒരു സ്വർണമോ എന്റെ വിവാഹത്തിനായി ഞാൻ വാങ്ങില്ല..

അതു കുഴപ്പമില്ല ഭാവിയിൽ ഈ കാണുന്ന സ്വത്തെല്ലാം നിനക്കുള്ളത് തന്നെയല്ലേ അപ്പോൾ കുഴപ്പമില്ല. എല്ലാരും ഒരിക്കലും ഇല്ല ഇത് അച്ഛന്റെ സ്വത്തുക്കളാണ്. അതിൽ എനിക്ക് അവകാശമില്ല. എന്റെ വിവാഹശേഷം ഇത് ഒരു ഓൾഡേജ് ഹോം ആക്കാൻ ആണ് അച്ഛന്റെ തീരുമാനം. അത് പറഞ്ഞപ്പോൾ അരുൺ ശരിക്കും ഞെട്ടി. അരുണിനെ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ബാക്കി കാര്യങ്ങൾ പിന്നീട് അറിയിക്കാം.

ശരിഞാൻ മറ്റുള്ളവരോടും ആലോചിച്ചതിനു ശേഷം മറുപടി പറയാം. അവർ പോയി അരമണിക്കൂർ കഴിയുമ്പോൾ തന്നെ ഈ വിവാഹത്തിന് താല്പര്യം ഇല്ല എന്ന് അവർ പറഞ്ഞു അതോടെ അമ്മയും വീട്ടിൽ വഴക്ക് തുടങ്ങി. എനിക്കപ്പോൾ അറിയാമായിരുന്നു ആ പയ്യൻ നിന്നോട് സംസാരിക്കാൻ പോകുമ്പോൾ ഉണ്ടായിരുന്ന മുഖമായിരുന്നില്ല തിരിച്ചുവരുമ്പോൾ ഇവൾ എന്തെങ്കിലും പറഞ്ഞ കല്യാണമുടക്കി കാണും.

അതേ അമ്മേ ഞാനാ കല്യാണം മുടക്കിയത് തന്നെയാണ്. ചാരു ഉണ്ടായ കാര്യമെല്ലാം തന്നെ പറഞ്ഞു. അച്ഛനും അമ്മയും ഒരുപോലെ ഞെട്ടി കാഴ്ചയിൽ അവരെ കാണാൻ യാതൊരു കുഴപ്പവുമില്ല പക്ഷേ മനസ്സിൽ ഇരിപ്പ് കണ്ടു ഇതായിരുന്നു അല്ലേ എന്റെ മോൾ എന്ന് അങ്ങനെ പെരുമാറിയില്ലെങ്കിൽ ഇപ്പോൾ വിഷമിച്ചേനെ. ആരും കാണുന്ന പുറമേ വിശ്വസിച്ച ഓരോ പെൺകുട്ടികൾക്കും ഇപ്പോൾ സംഭവിക്കുന്നത് നമ്മൾ കാണുന്നതല്ലേ ഒരിക്കലും എനിക്ക് ഒരു ജീവിതം ഉണ്ടാകാൻ സമ്മതിക്കില്ല. അച്ഛൻ ചേർത്തുപിടിച്ചു നീ എന്റെ ചാരുക്കുട്ടൻ അല്ലേ.

Leave a Reply

Your email address will not be published. Required fields are marked *