കാൻസർ ബാധിച്ച ഭർത്താവ് വർഷങ്ങൾക്കുശേഷം ആദ്യം ഉപേക്ഷിച്ച ഭാര്യ ഇപ്പോൾ ആരാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി.

ശബ്ദമുയർത്തി സംസാരിക്കാൻ പറ്റില്ല. കാൻസർ തൊണ്ടയെ മുഴുവനായി വലയം ചെയ്തിരിക്കുന്നു. ഒരു ഗ്ലാസ് വെള്ളം എടുത്തു തരാൻ പോലും ഭാര്യയായ പവിത്രയെ വിളിക്കാൻ അയാൾക്ക് സാധിക്കുന്നില്ല. ഒരു വിധത്തിൽ മുറിയിൽ നിന്നും ഇറങ്ങി അയാൾ പവിത്രയുടെ അടുത്തേക്ക് ചെന്നു എന്നാൽ മുറി അടഞ്ഞിരിക്കുകയായിരുന്നു മാത്രമല്ല അതിനകത്ത് നിന്ന് ചെറിയ ശബ്ദങ്ങളും അയാൾക്ക് കേൾക്കാമായിരുന്നു. കുറച്ചുനാളുകളായി അവളെ എപ്പോഴും ഫോണിൽ തന്നെയാണ് അയാൾക്ക് വഴക്ക് പറയാനും സംസാരിക്കാനോ ഒന്നിനും സാധിക്കുമായിരുന്നില്ല.

   

കുറെ പ്രാവശ്യം വാതിലിൽ തട്ടിയെങ്കിലും ആരും തന്നെ വാതിൽ തുറന്നില്ല എന്നാണ് കുറച്ചുസമയത്തിനുശേഷം കൂട്ടുകാരനായ സുരേഷ് വാതിൽ തുറന്നു വന്നപ്പോൾ അയാൾ ഞെട്ടിപ്പോയി. സുരേഷ് പറഞ്ഞു ഞാൻ മരുന്നു വാങ്ങിക്കൊടുക്കാൻ വന്നതാണ് അപ്പോഴാണ് പവിത്ര സുഖമില്ലാതെ കിടക്കുന്നത് കണ്ടത്. അതും പറഞ്ഞ് അയാൾ തിരികെ പോയി. എന്തു പറയണമെന്നോ എന്ത് ചെയ്യണമെന്നോ അയാൾക്ക് അറിയില്ലായിരുന്നു. ഒന്നും തുറന്നു പറയാൻ പറ്റാത്ത മാനസികാവസ്ഥയിൽ അല്ലായിരുന്നു.

കുറച്ചുനേരം കഴിഞ്ഞപ്പോൾ വീട്ടിലേക്ക് സഹായത്തിനായി വരുന്ന ജാനു ചേച്ചി വന്നു. അവരുടെ സഹായത്തോടെ പവിത്രയുടെ അടുത്തേക്ക് വിനോദ് നടന്നു. വിനോദിനെ കണ്ടിട്ടും പവിത്ര കാണാത്തതുപോലെ കിടന്നു ഒടുവിൽ അയാൾ അവിടെ ഒരു പേപ്പറിൽ പറയാനുള്ളതെല്ലാം തന്നെ എഴുതി വെച്ചു. എത്രകാലമായി നിങ്ങളുടെ തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് നമുക്ക് 10 വയസ്സുള്ള ഒരു മകൾ മാത്രമേയുള്ളൂ അത് നിനക്കറിയാമോ. അയാൾക്ക് എഴുതാൻ ഉണ്ടായിരുന്നുവെങ്കിലും തൊണ്ട ഇടറിയതുകൊണ്ട് ഒന്നും തന്നെ എഴുതണം അയാൾക്ക് സാധിച്ചില്ല.

അയാൾ അവിടെ നിന്നും എഴുന്നേറ്റ് അയാളുടെ മുറിയിലേക്ക് നടന്നു. പുറത്തേക്ക് യാതൊരുതരത്തിലുമുള്ള പൊട്ടിത്തെറികളും കാണാനില്ലെങ്കിലും അയാളുടെ മനസ്സ് നീറുകയായിരുന്നു. ഒടുവിൽ അയാൾ തീരുമാനിച്ചു തന്റെ മരണശേഷം സ്വത്തുക്കൾ ഒന്നും തന്നെ അനാഥമായി പോകരുത് എല്ലാം കൃത്യമായി ചെയ്യണമെന്ന് അതുകൊണ്ടുതന്നെ അയാൾക്ക് വിശ്വാസമുള്ള ഒരു സുഹൃത്തിനെയും കൂട്ടി കാര്യങ്ങളെല്ലാം തന്നെ തീരുമാനമാക്കി. ബാങ്കിലേക്ക് ചെന്നാൽ അവിടത്തെ മാനേജരെ കാണാനായി പോയപ്പോഴായിരുന്നു പഴയ മാനേജർ മാറിയതും പുതിയ മാനേജർ വന്നതും അയാൾ അറിഞ്ഞത്.

പുതിയ മാനേജറെ കാണാനായി റൂമിലേക്ക് പോയപ്പോൾ അയാൾ ഞെട്ടിപ്പോയി. താൻ ഉപേക്ഷിച്ച ആദ്യ ഭാര്യ. കല്യാണം കഴിക്കാൻ കുറച്ചു ദിവസങ്ങൾക്കുശേഷം അവളുടെ കാലിൽ ചെറിയ വെള്ളപ്പാണ്ടുകൾ കണ്ടു. അത് ചെറിയ അലർജി ആണെന്ന് അവൾ പറഞ്ഞെങ്കിലും പിന്നീട് അവളുടെ കൂടെ കിടക്കുന്നതിനോ അവളോട് അടുക്കുന്നതിനോ അയാൾ കൊട്ടും താൽപര്യം തോന്നിയില്ല അതോടെ അയാൾ അവളെ ഉപേക്ഷിച്ചു.

ഇപ്പോൾ അസുഖമെല്ലാം മാറി അവളെ പൂർണ ആരോഗ്യത്തോടെ കണ്ടപ്പോൾ അയാൾക്ക് താൻ ചെയ്തത് വലിയ തെറ്റാണെന്നുള്ള ബോധ്യം ഉണ്ടായി. വിനോദ് അവളെ കണ്ടു പറഞ്ഞു നിന്നോട് ഞാൻ ചെയ്ത തെറ്റിനാണ് ഇപ്പോൾ ഞാൻ അനുഭവിക്കുന്നത് എനിക്കിപ്പോൾ ക്യാൻസറാണ് എപ്പോൾ വേണമെങ്കിലും ഞാൻ മരണപ്പെടാം. ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു. ഇപ്പോൾ അത് മാത്രമേ എനിക്ക് സാധിക്കുകയുള്ളൂ. കേട്ടപ്പോൾ ആ യുവതി പറഞ്ഞു വേണ്ട എന്നോട് ക്ഷമ ചോദിക്കേണ്ട ആവശ്യം ഒന്നും തന്നെ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *