ഇന്ന് മുരുക ഭഗവാന്റെ തിരുകല്യാണദിവസം. സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുമ്പോൾ ഈ പൂവെക്കാൻ മറക്കരുത്.

ഇന്ന് അതിവിശേഷമാണ് മുരുക ഭഗവാന്റെ തിരുകല്യാണ ദിവസമാണ് നമുക്കെല്ലാവർക്കും അറിയാം. ഷഷ്ടി കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് കല്യാണദിവസം എന്ന് പറയുന്നത് അതാണ് ഇന്നത്തെ ദിവസം. ഭഗവാൻ വളരെയധികം സന്തോഷത്തോടെ ഇരിക്കുന്ന സമയമാണ് ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുവാൻ പറ്റിയ സമയം കൂടിയാണ് ഇന്നീ ദിവസം വീട്ടിൽ പ്രവർത്തിക്കുന്ന സമയത്ത് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എന്തൊക്കെ കാര്യങ്ങൾ ചെയ്താൽ ആണ് ഫലം കിട്ടുന്നത് എന്നെല്ലാമാണ് പറയാൻ പോകുന്നത്.

   

ആദ്യമായി മനസ്സിലാക്കേണ്ടത് ഇന്ന് വൈകുന്നേരം മുരുക ക്ഷേത്രങ്ങളിൽ പോകാൻ സാധിക്കുന്നത് വളരെ വിശേഷപ്പെട്ടതാണ് അതിന് കഴിയുന്നവർ ആണെങ്കിൽ മുടങ്ങാതെ ക്ഷേത്രത്തിൽ പോകുവാൻ പ്രത്യേകം ശ്രദ്ധിക്കുക. വിവാഹം നടക്കാതെ ബുദ്ധിമുട്ടുന്ന പെൺകുട്ടികൾ ആൺകുട്ടികൾ ഇന്നത്തെ ദിവസം ക്ഷേത്രദർശനം നടത്തുന്നത് വളരെ ഉത്തമമാണ്.

അതുപോലെ പോകുമ്പോൾ മാല വഴിപാട് നടത്തുന്നത് ഏറ്റവും നല്ലതാണ് മഞ്ഞനിറത്തിലെ വെള്ളം നിറത്തിലെ ഉള്ള പൂക്കൾ കൊണ്ട് നിർമ്മിച്ച മാല നടയിൽ സമർപ്പിച്ച ഭഗവാനെ ചാർത്തുക. ഇന്നത്തെ ദിവസം ഈ വഴിപാട് ചെയ്താൽ വിവാഹം നടത്താൻ ഉള്ളതെല്ലാം തന്നെ മാറുന്നതായിരിക്കും അവരുടെ വിവാഹം ഏറ്റവും പെട്ടെന്ന് നടക്കുന്നതും ആയിരിക്കും.

അതുപോലെ എന്തെങ്കിലും പ്രത്യേക ആഗ്രഹങ്ങൾ നടക്കണം എങ്കിൽ ഒരുപാട് നാളായി ആഗ്രഹിച്ച പല തടസ്സങ്ങൾ മൂലം മുടങ്ങി പോകുന്ന കാര്യങ്ങൾ ഉണ്ട് എങ്കിലും ഇന്നത്തെ ദിവസം ഭഗവാനെ കണ്ട് പ്രാർത്ഥിക്കുന്നതും ദീപാരാധന തൊഴുതു പ്രാർത്ഥിക്കുന്നതും നിങ്ങൾക്ക് ആഗ്രഹം നടത്തി എടുക്കാൻ സാധിക്കുന്നതായിരിക്കും ഭഗവാന്റെ പൂർണ്ണനുഗ്രഹം ഞങ്ങള്‍ക്ക് ലഭിക്കുന്നതും ആയിരിക്കും. മറക്കാതെ ഇന്ന് ക്ഷേത്രദർശനം നടത്തുകയും പറഞ്ഞ വഴിപാട് ചെയ്യുകയും ചെയ്യുക.