ട്രെയിനിന്റെ മുന്നിലേക്ക് മൂന്ന് വയസ്സുകാരിയെ തള്ളിയിട്ട് കൊടുംക്രൂരത വീഡിയോ വൈറൽ ആകുന്നു.

എല്ലാവരും നടുക്കുന്ന ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഇത് കണ്ട് എല്ലാവരും തന്നെ ഞെട്ടിയിരിക്കുകയാണ്. എങ്ങനെയാണ് ഒരു സ്ത്രീക്ക് ഇതുപോലെ ചെയ്യാൻ കഴിയുക. റെയിൽവേഏഷ്യനാണ് നമ്മൾ വീഡിയോയിൽ കാണുന്നത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്ന ഒരുപാട് യാത്രക്കാർ അതിൽ കുട്ടികൾ മുതൽ വലിയ ആളുകൾ വരെ ഉണ്ട് അതിൽ ഒരു കുട്ടിയെ നമുക്ക് കാണാൻ സാധിക്കും.

   

ആ കുട്ടിയുടെ അടുത്ത് അതിന്റെ മാതാവ് നിൽക്കുന്നതും നമുക്ക് കാണാൻ സാധിക്കും എന്നാൽ കുറച്ചു നിമിഷത്തിനുശേഷം അവിടെ വെറുതെയിരിക്കുന്ന ഒരു സ്ത്രീ പ്രത്യേകിച്ച് യാതൊരുവിധ പ്രകോപനവും ഇല്ലാതെ ആ കുട്ടിയെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. ഇത് കണ്ട് എല്ലാവരും തന്നെ ഞെട്ടുകയാണ് കാരണം പെട്ടെന്നായിരുന്നു റിയാക്ഷൻ ഉണ്ടായത്.

അതുകൊണ്ടുതന്നെ അവിടെ നിൽക്കുന്നവർക്ക് പെട്ടെന്ന് ഒന്നും ചെയ്യാൻ സാധിച്ചില്ല കുട്ടി റെയിൽവേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. പിന്നീട് എല്ലാവരും ഓടിച്ചെന്ന് കുട്ടിയെ എടുക്കാൻ ശ്രമിച്ചു ചെറിയ പരിക്കുകളോടെ കുട്ടി രക്ഷപ്പെടുകയും ചെയ്തു എന്നാൽ ഈ വീഡിയോ വൈറൽ ആവുകയാണ് ഉണ്ടായത് ഉടനെ തന്നെ.

ആ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മാനസികം ആയിട്ടുള്ള പ്രശ്നങ്ങൾ ഉള്ള ഒരു സ്ത്രീയാണ് അത് എന്ന് അന്വേഷണത്തിലൂടെ കണ്ടെത്താൻ സാധിച്ചു. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് കേസെടുക്കാൻ നിവൃത്തിയില്ലല്ലോ എങ്കിലും ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉള്ളവരെ പൊതുസ്ഥലത്തിൽ ഇറക്കുമ്പോൾ കൂടെ ആരെങ്കിലും ഉണ്ടാവുന്നത് വളരെ നല്ലതായിരിക്കും.