ജനിക്കുമ്പോൾ തന്നെ കെട്ടിപ്പിടിച്ച് ജനിച്ച സഹോദരങ്ങളെ കണ്ട് ഡോക്ടർമാർ വരെ ഞെട്ടിപ്പോയി.

ഒരു കുഞ്ഞിന്റെ ജനനം എന്നു പറയുന്നത് പ്രപഞ്ചത്തിലെ ഒരു വലിയ അത്ഭുതം തന്നെയാണ്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ കുഞ്ഞുങ്ങൾ ജനിക്കുന്നതിന്റെ വീഡിയോ എല്ലാം വളരെയധികം വൈറലാകാറുണ്ട് എന്നാൽ ഇതുപോലെ ഒരു ജനനം ആരും തന്നെ കണ്ടിട്ടുണ്ടാവില്ല. സഹോദരങ്ങൾ തമ്മിൽ പരസ്പരം കെട്ടിപ്പുണർന്നു നിൽക്കുന്നു.

   

ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് ഡോക്ടർമാർ തന്നെയാണ് ഞങ്ങളുടെ ചങ്കിടിപ്പ് നിന്ന് പോയ നിമിഷങ്ങൾ എന്നാണ് ഡോക്ടർമാർ ഇതിനെ പറഞ്ഞത് ഈ ഇരട്ട കുട്ടികൾ കെട്ടിപ്പിടിച്ചു കൊണ്ടാണ് ഭൂമിയിലേക്ക് വന്നത് അതിന് ഒരു കാരണമുണ്ട്. ഇവർ മാനോ ട്വിൻസ് ആണ്. ഇവരെ തിരിച്ചറിയാൻ വലിയ വിഷമം ആയിരിക്കും. എന്തുകൊണ്ടെന്നാൽ ഇവരുടെ ഫിംഗർ പ്രിന്റ് വരെ ഒരുപോലെയായിരിക്കും.

മുൻപും ഇതുപോലെ മാനോ മാനോ ഉണ്ടായിട്ടുണ്ട് എങ്കിലും ഇതുപോലെ കെട്ടിപ്പിടിച്ച് ആരും ഉണ്ടായിരുന്നില്ല. ഇതുപോലെയുള്ള ഇരട്ടക്കുട്ടികളെ രക്ഷപ്പെടാൻ 50% ചാൻസ് മാത്രമേയുള്ളൂ പക്ഷേ ഈ സഹോദരിമാർ കെട്ടിപ്പിടിച്ചുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പുറത്തേക്ക് എത്തുകയായിരുന്നു ചിലപ്പോൾ കഴുത്തിൽ കെട്ടിവീണ എല്ലാം ഇതുപോലെയുള്ള കുട്ടികൾ മരണത്തിൽ ഇടയാകാറുണ്ട് .

കെട്ടിപ്പിടിച്ച് നിൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ ഡോക്ടർമാർ ആദ്യം അതാണ് സംശയിച്ചത് പക്ഷേ അവർ പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല രണ്ടാളും സുഖമായിരിക്കുന്നു രണ്ടുപേരെയും തിരിച്ചറിയാൻ പ്രയാസമാണെന്നും കയ്യിലെ പോളിഷ് നോക്കിയാണ് തിരിച്ചറിഞ്ഞത് എന്നും ആണ് അമ്മ പറഞ്ഞത്. ഇതുപോലെ ഒരു വിചിത്രമായ ജനനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *