അടക്കം ചെയ്ത കല്ലറയിൽ നിന്നും യുവതിയുടെ അലറൽ ശബ്ദം കേട്ട് ഞെട്ടി നാട്ടുകാർ. ഒടുവിൽ സംഭവിച്ചത് കണ്ടോ.

മരണത്തിനുശേഷം നാട്ടുകാർ എല്ലാവരും തന്നെ ഭയപ്പെട്ട ഒരു സംഭവം. ബ്രസീലിലാണ് സംഭവം നടക്കുന്നത് യുവതിയുടെ മരണശേഷമാണ് ഞെട്ടിക്കുന്നതും വിചിത്രവുമായ ഈ സംഭവം നടക്കുന്നത്. രണ്ട് ഹൃദയാഘാതത്തെ തുടർന്ന് ആധുനികവിങ്ങളുടെ തകരാറിലാണ് യുവതി മരണപ്പെടുന്നത് തുടർന്ന് എല്ലാവരും തന്നെ ആചാരപ്രകാരം യുവതിയെ അടക്കം ചെയ്യുകയും ചെയ്തു.

   

പക്ഷേ വലിയ അടക്കം ചെയ്ത കല്ലറയിൽ നിന്നും തുടർച്ചയായി ശബ്ദങ്ങളും അലർച്ചകളും കേൾക്കുന്നതായി സമീപത്തുള്ളവരെല്ലാം ബന്ധുക്കളെ അറിയിച്ചു. പരിസരത്ത് ജീവിക്കുന്നവരുടെ ശല്യം സഹിക്കാൻ പറ്റാതെ അവരെല്ലാവരും കല്ലറ തുറന്നു പരിശോധിച്ചു.

അപ്പോൾ കാണാൻ സാധിച്ചത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മൃതദേഹത്തിന്റെ നെറ്റിയിലും കയ്യിലും മുറിവുകളുണ്ട് ശവപ്പെട്ടിയിൽ മറിഞ്ഞു കിടക്കുന്ന രീതിയിലാണ് മൃതദേഹം 37കാരിയുടെ വിരലുകൾ മുറിഞ്ഞ അടർന്ന നിലയിലും ആയിരുന്നു.

ഇതോടെ യുവതിയെ ജീവനോടെയാണോ അടക്കം ചെയ്തത് എന്ന് എല്ലാവരും സംശയിച്ചു. കല്ലറ പൊളിച്ചടുക്കുന്ന സമയത്ത് ചെറിയ ചൂടുണ്ടായിരുന്നു എന്നും ആളുകൾ പറയുന്നു മകൾ രക്ഷപ്പെടാൻ ചിലപ്പോൾ ശ്രമിച്ചത് ആകും ദേശവാസികൾ കേട്ട ശബ്ദം എന്ന് അമ്മ പറയുന്നു യുവതിയുടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അവർ മരിച്ചു എന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *