ഇതുപോലെ ഒരു സ്കാനിംഗ് റിപ്പോർട്ട് വേറെ ഉണ്ടാകില്ല. സ്കാനിങ് ചിത്രം കണ്ട് അമ്പരന്ന് ഡോക്ടർമാർ.

തിരിച്ച് ഭൂമിയിൽ എത്തുന്നതിനു മുൻപ് തന്നെ അമ്മയുടെ വയറ്റിൽ വച്ചുകൊണ്ട് തന്നെ അടി തുടങ്ങിയ രണ്ടുപേരെ കുറിച്ചാണ് ഈ വാർത്ത. അമ്മയുടെ ഗർഭപാത്രത്തിനകത്ത് കിടന്ന് അടി കൂടുന്ന കുട്ടികളുടെ ചിത്രങ്ങൾ കണ്ടു ഡോക്ടർമാർ വരെ അമ്പരന്നുപോയി. അൾട്രാ സൗണ്ട് സ്കാനിങ് ചിത്രങ്ങളിൽ മുഖാമുഖം നോക്കി കിടക്കുന്ന ഇരട്ട കുട്ടികൾ പരസ്പരം അടി കൂടുന്നതിന്റെ വ്യക്തമായ ചിത്രം അവർ കണ്ടു.

   

പക്ഷേ നാലു മാസങ്ങൾക്ക് ശേഷമാണ് ഇവർ ആരോഗ്യത്തോടെ പുറത്തേക്ക് എത്തിയത്. സ്കാനിങ്ങിൽ ഇവർ അടി കൂടുന്നത് കണ്ടപ്പോൾ ഡോക്ടർമാർ വളരെ ഭയപ്പെട്ടുവെങ്കിലും പൂർണ്ണ ആരോഗ്യത്തോടെയായിരുന്നു കുട്ടികൾ ജനിച്ചത്.

കുട്ടികളെ ചെറി സ്ട്രോബറി എന്നിങ്ങനെയാണ് പേരുകൾ ഇട്ടിരുന്നത്. സാധാരണ ഇതുപോലെ ഇരട്ടക്കുട്ടികൾ ഗർഭപാത്രത്തിലെ രണ്ട് അറകളിൽ ആയിരിക്കും വളരുന്നത് എന്നാൽ ഇവിടെ ഒരു അറയിലാണ് ഇവർ വളർന്നത് അതുകൊണ്ടാണ് ഇതുപോലെ സംഭവിച്ചത്.

ഇതുപോലെ ഒരു അറയിൽ തന്നെ വളരുന്നത് വളരെയധികം അപകടകരമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ഇതുപോലെ സംഭവിക്കുന്നത് ലോകത്തിൽ തന്നെ ഒന്നോ രണ്ടോ ആയിരിക്കുമെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. ഇപ്പോൾ കുഞ്ഞുങ്ങൾ വളരെ ആരോഗ്യവാനാണ് എന്നും സോഷ്യൽ മീഡിയയിൽ അവർ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *