ഒരുപാട് വർഷങ്ങൾക്കു മുൻപ് കൊടുങ്ങല്ലൂർ അമ്മയുടെ ഭക്തൻ കൊടുങ്ങല്ലൂർ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു അദ്ദേഹം കൊടുങ്ങല്ലൂർ എത്തിപ്പെട്ടത് അർദ്ധരാത്രിയിൽ ആയിരുന്നു അതുകൊണ്ട് താമസിക്കുവാനും ആഹാരം കഴിക്കുവാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല അഭയം തേടാനും ഒരിടവും ഉണ്ടായിരുന്നില്ല അപ്പോഴാണ് ഒരു ആശയം ഉദിച്ചത് അടുത്തുള്ള വീടുകളിലോ മറ്റോ അഭയം എന്ന്. അങ്ങനെ ഓരോ സ്ഥലങ്ങളിലേക്കും കയറാൻ തുടങ്ങിയ ആരും തന്നെ അദ്ദേഹത്തിന് സ്ഥലം.
കൊടുത്തില്ല. ഒടുവിൽ ഒരു വീട്ടിൽ ചെല്ലുകയുണ്ടായി അവിടുത്തെ കാരണവർ വളരെ ദാർശക്കാരൻ ആയിരുന്നു ഇവിടെ പറ്റില്ല എന്ന് പറഞ്ഞു ഭക്തനെ പരിഹസിക്കാനും തുടങ്ങി. നേരെ നോക്കുമ്പോൾ ഒരു വിളക്ക് കാണുന്നില്ലേ അവിടെ ചെല്ലുമ്പോൾ ഒരു വല്യമ്മയുണ്ട് അവർ നിനക്ക് അഭയം നൽകുമെന്ന് പറഞ്ഞു. അത് എവിടെയോ ദൂരെയുള്ള വിളക്ക് ആയിരുന്നു ഇദ്ദേഹത്തിന്റെ ശല്യം ഒഴിവാക്കാൻ വേണ്ടി പറഞ്ഞതായിരുന്നു.
നിഷ്കളങ്കരായ ഭക്തൻ വിളക്ക് ലക്ഷ്യമാക്കി നടന്നു ഒടുവിൽ വിളക്കിന്റെ അറ്റം കണ്ട് പിടിക്കുമ്പോൾ പഴയ വീട് ആയിരുന്നു ഉണ്ടായിരുന്നത് ഒരു മുത്തശ്ശി അവിടെ ഇറങ്ങി വന്നു എന്താണ് നിനക്ക് വേണ്ടത് എന്ന് ചോദിച്ചു അദ്ദേഹം പറഞ്ഞു കൊടുങ്ങല്ലൂർ ലക്ഷ്യമാക്കി വന്നതാണ് രാത്രി വല്ലാതെ വൈകി എനിക്ക് കിടക്കുന്നതിന് ഒരിടം വേണം എന്ന്. അമ്മൂമ്മ അകത്തേക്ക് പോയി ആഹാരം നൽകുകയും ചെയ്തു ഉറങ്ങുവാൻ ഉള്ള സാധനങ്ങൾ കൊടുക്കുകയും ചെയ്തു. പിറ്റേദിവസം നേരം പുലർന്ന്.
നോക്കുമ്പോൾ അദ്ദേഹം കാണുന്ന കാഴ്ച അദ്ദേഹം രണ്ട് കൈകൾ കോപ്പി അമ്മയെ ഭഗവതി ദേവി എന്ന് വിളിച്ചുകൊണ്ട് കൈകൾ കോപ്പി കൊണ്ട് കണ്ണുകൾ നിറച്ചുകൊണ്ട് അദ്ദേഹം കണ്ട കാഴ്ച കൊടുങ്ങല്ലൂർ അമ്മയുടെ ക്ഷേത്രസന്നിധിയിൽ തന്നെയാണ് അദ്ദേഹം കിടന്നുറങ്ങിയത് എന്നതാണ്. അദ്ദേഹം കിടന്നത് കുടിലിലോ ഒന്നുമായിരുന്നില്ല. അദ്ദേഹത്തിന് ഭക്ഷണവും കിടക്കാൻ ഇടവും നൽകിയത് സാക്ഷാൽ കൊടുങ്ങല്ലൂർ അമ്മ തന്നെയായിരുന്നു.