രാത്രിയിൽ നായ ചെയ്യുന്ന അറിയാൻ സിസിടിവി വച്ച അമ്മ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ.

എന്നും രാത്രി അച്ഛന്റെയും അമ്മയുടെയും കൂടെ കിടന്നുറങ്ങുന്ന കുട്ടി പകുതി ഉറങ്ങിയതിനുശേഷം വല്ലാതെ കരയുന്നു. എത്ര തന്നെ സമാധാനിപ്പിക്കാൻ നോക്കിയാലും കുട്ടി സമാധാനപ്പെടുന്നില്ല. എന്നാൽ കുട്ടി നായയുടെ കൂടെ കിടക്കുകയാണെങ്കിൽ ഒരു പ്രശ്നവുമില്ലാതെ ഉറങ്ങുന്നു. എന്താണ് ഇതിന്റെ പിന്നിലെ കാരണം എന്നറിയാൻ ഒരു ദിവസം കുഞ്ഞിന്റെ റൂമിൽനായയെ ആക്കിയതിനു ശേഷം അവിടെ ഒരു സിസിടിവി ക്യാമറ വെച്ച് അച്ഛനും.

   

അമ്മയും കിടന്നുറങ്ങി പിറ്റേദിവസം രാവിലെയും ക്യാമറ പരിശോധിച്ച അവർ ഞെട്ടുകയാണ് ഉണ്ടായത്. സംഭവിച്ചത് പകുതി ഉറങ്ങി പിന്നീട് എഴുന്നേൽക്കുന്ന കുഞ്ഞ് കളിക്കാനായി തുടങ്ങുകയാണ് കുഞ്ഞ് എഴുന്നേറ്റ ഉടൻതന്നെ നായ എഴുന്നേൽക്കുകയും കുഞ്ഞിന്റെ കൂടെ കളിക്കുകയും ആണ് അവന്റെ കൂടെ തൊട്ടിലിൽ പിടിച്ചു നിന്നുകൊണ്ട് വലിയ കളി കുറെ നേരം കളിച്ച ക്ഷീണിതയായി.

കൊണ്ട് കുഞ്ഞു കിടന്നുറങ്ങുന്നു കുഞ്ഞിന്റെ കൂടെ തന്നെ നായയും ക്ഷീണിതയായി കിടന്നുറങ്ങുന്നു എന്നാൽ കുഞ്ഞ് എപ്പോഴെല്ലാം എഴുന്നേൽക്കുന്നുവോ അപ്പോഴെല്ലാം തന്നെ നായയും എഴുന്നേൽക്കുന്നു കുഞ്ഞിന്റെ ചലനമൊന്നു മാറുമ്പോഴേക്കും നായ എഴുന്നേറ്റു നോക്കുന്നു. തന്റെ കുഞ്ഞിനെ തങ്ങളെക്കാൾ ഏറെ സ്നേഹിക്കുന്ന നായയെ കണ്ടപ്പോൾ അവർക്ക് അത്ഭുതമാണ് ഉണ്ടായത്.

അതേപോലെ സങ്കടവും. കാരണം ഇത്രയും സ്നേഹനിധിയായ ഒരു നായ ഉണ്ടല്ലോ തന്റെ കുഞ്ഞിനെ നോക്കാൻ എന്നായിരുന്നു അവർ ആദ്യം ചിന്തിച്ചത്. ഇനി അവൾക്ക് എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുന്നതിന് മുൻപ് തന്നെ നായ തങ്ങളെ അത് അറിയിക്കും അവളെ ഒരാപത്തും വരാതെ നായ സംരക്ഷിക്കുകയും ചെയ്യും.