ചെറിയ കുട്ടികൾ എന്ത് ചെയ്താലും അത് കാണാൻ വളരെയധികം ക്യൂട്ട് ആയിരിക്കും. കാരണം അവർ ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം തന്നെ വളരെയധികം നിഷ്കളങ്കത ഉണ്ടായിരിക്കും ഒന്നും പ്രതീക്ഷിച്ചു ആരെയെങ്കിലും തന്നെകളെ കളിയാക്കുമോ എന്നൊന്നും തന്നെ അവൾ ചിന്തിക്കില്ല അവർക്ക് ശരി എന്ന് തോന്നുന്നത് ഏത് സന്ദർഭത്തിൽ ആയാലും എവിടെ വച്ചായാലും അവർ ചെയ്യുക തന്നെ. ഇവിടെയില്ലാത്ത ഒരു കുഞ്ഞുമോളുടെ ഡാൻസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സ്കൂൾ യൂണിഫോം എല്ലാം ഇട്ട് ഒരു ഇടവഴിയിൽ അവൾ ഡാൻസ് ചെയ്യുകയാണ് സ്കൂളിലേക്ക് പോകുന്ന വഴിയാണോ അല്ലെങ്കിൽ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണോ എന്നൊന്നും അറിയില്ല അവൾ വഴിയിൽ നിന്നുകൊണ്ട് സന്തോഷത്തോടെ ഡാൻസ് കളിക്കുകയാണ്. വീഡിയോ എടുത്തിരിക്കുന്നത് ഏതോ ഒരു ഓഫീസിന്റെയോ അതോ വീടിന്റെയോ ജനാലയിലൂടെയാണ്.
എടുത്തത് ആരായാലും കുഞ്ഞിന്റെ ഡാൻസ് വളരെയധികം ക്യൂട്ട് ആയിട്ടുണ്ട് എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. അവൾക്ക് ഡാൻസ് കളിക്കാൻ തോന്നിയപ്പോൾ അത് റോഡ് ആണോ അല്ലെങ്കിൽ വീട് ആണോ എന്നൊന്നും നോക്കിയില്ല തന്നെ ആരെങ്കിലും കാണുമോ എന്ന് പോലും ചിന്തിച്ചില്ല അവൾക്ക് അപ്പോൾ സന്തോഷം മാത്രമായിരുന്നില്ല .
കുഞ്ഞുങ്ങൾ അങ്ങനെയാണ് അവർ സന്തോഷത്തിനുവേണ്ടി ചെയ്യുന്നതെല്ലാം തന്നെ നമുക്ക് വളരെയധികം കൂട്ടായി തന്നെ തോന്നും അത് നമ്മളെയും വല്ലാതെ സന്തോഷിപ്പിക്കും. നമ്മൾക്ക് എന്തെങ്കിലും സങ്കടമോ അല്ലെങ്കിൽ ദേഷ്യമോ വന്നിരിക്കുന്ന സമയത്ത് ഒരു കുഞ്ഞു നമ്മുടെ മുഖത്ത് നോക്കി ചിരിച്ചാൽ മാത്രം മതി നമ്മുടെ അപ്പോഴത്തെ എല്ലാ ദേഷ്യവും സങ്കടവും മാറി സന്തോഷം ഉണ്ടാകാൻ. അതുപോലെ തന്നെ ഈ വീഡിയോ കാണുന്ന എല്ലാവരുടെയും മനസ്സിൽ ഒരു ചെറിയ പുഞ്ചിരി എങ്കിലും വരും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.